Jump to content

മെർക്കുറി സയനൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mercury(II) cyanide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെർക്കുറി സയനൈഡ്
Names
IUPAC name
dicyanomercury
Other names
mercuric cyanide; cyanomercury; mercury cyanide; mercury dicyanide; hydrargyri cyanidum[1]
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.008.857 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless crystals or white powder
Odor odorless
സാന്ദ്രത 3.996 g/cm3
ദ്രവണാങ്കം
9.3 g/100 mL (14 °C)
53.9 g/100 mL (100 °C)[2]
Solubility 25 g/100 mL (methanol, 19.5 °C)
soluble in ethanol, ammonia, glycerin
slightly soluble in ether
insoluble in benzene
−67.0·10−6 cm3/mol
Refractive index (nD) 1.645
Hazards
EU classification {{{value}}}
Lethal dose or concentration (LD, LC):
26 mg/kg
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

നൈൈട്രജൻ, കാർബൺ, മെർക്കുറി എന്നിവയടങ്ങിയ കോർഡിനേഷൻ കോംപ്ലക്സ് ആണ് മെർക്കുറി സയനൈഡ് (Mercury(II) cyanide). നിറവും മണവുമില്ലാത്ത പൊടിരൂപത്തിലുള്ള ഈ സംയുക്തം കയ്പുള്ള ലോഹീയ രുചിയോടുകൂടിയ വിഷവസ്തുവാണ്.[1] ഇതിന്റെ ദ്രവണാങ്കം 320 °C (608 °F) ആണ്. ഈ താപനിലയിൽ സംയുക്തം വിഘടിച്ച് വിഷമായ മെർക്കുറി വാതകം പുറത്തുവരുന്നു. ജലത്തിലും ലായകങ്ങളായ as എഥനോൾ, അമോണിയ എന്നിവയിലും നല്ല ലേയത്വമുണ്ട്.[3] ആസിഡിൽ ഉടൻ വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. [5]

Hg(CN)2 , സാധാരണ താപനിലയിലും  മർദ്ധത്തിലും, ടെട്രാഗൊണൽ ക്രിസ്റ്റൽ ഘടനയിലാണ് കാണപ്പെടുക[3] [2] [[[6]

നിർമ്മാണം

[തിരുത്തുക]

മെർക്കുറി ഓക്സൈഡ്  ഹോഡ്രോസൈനിക് ആസിഡുമായി പ്രവർത്തിപ്പിച്ച്  മെർക്കുറിക് സൈനൈഡ് നിർമ്മിക്കാം. [2] HCN വാതകം ജലത്തിലുള്ള HgO യിൽക്കൂടി കടത്തിവിട്ടാണ് പൊതുവേ നിർമ്മാണം. ഇങ്ങനെ ലഭിക്കുന്ന Hg(CN)2ലായനി ബാഷ്പീകരിച്ച്  ക്രിസ്റ്റലീകരണം നടത്തുന്നു.[1]

HgO + 2 HCN → Hg(CN)2 + H2O

ഉപയോഗങ്ങൾ

[തിരുത്തുക]

മുൻകാലങ്ങളിൽ മെർക്കുറിക് സയനൈഡ് ഒരു  ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചിരുന്നു. വിഷമായതിനാൽ ഇത്തരം ഉപയോഗം ഇപ്പോഴില്ല.[7] ഫോട്ടോഗ്രാഫിയിലാണ് ഇതിന്റെ മറ്റൊരു ഉപയോഗം. [8]

മെർക്കുറിക് സയനൈഡ് ഒരു വിഷവസ്തുവാണ്.[9] ഇതിലടങ്ങിയിരിക്കുന്ന  മെർക്കുറിയും രണ്ട്  സയനൈഡ് ഗ്രൂപ്പും ആണ് ഇതിനെ കടുത്ത വിഷമാക്കി മാറ്റുന്നത്. ജലത്തിൽ, കൂടിയതോതിലുള്ള ലേയത്വമുള്ളതിനാൽ, ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടാം. ശ്വസന വാതകത്തിലൂടെയും ശരീരത്തിലെത്തി മരണം സംഭവിക്കാം. ശരീരത്തിലെത്തിയാൽ ഇത് സയനൈൈഡും മെർക്കുറിയുമായി വിഘടിക്കുന്നു. ഇവ രണ്ടും മാരകമാണ്. ഈ രണ്ട് വിഷപദർത്ഥങ്ങളുടെ വിഷസാന്നിദ്ധ്യവും അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിൽ കാണപ്പെടും. 

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Hydrargyrum. Mercury. Part 5." http://chestofbooks.com/health/materia-medica-drugs/Manual-Pharmacology/Hydrargyrum-Mercury-Part-5.html (accessed April 1, 2009).
  2. 2.0 2.1 2.2 Aylett, B.J. “Mercury (II) Pseudohalides: Cyanide, Thiocyanate, Selenocyanate, Azide, Fulminate.” Comprehensive Inorganic Chemistry 3:304-306. J.C. Bailar, Harry Julius Emeléus, Sir Ronald Nyholm, and A.F. Trotman-Dickenson, ed. Oxford: Pergamon Press, 1973; distributed by Compendium Publishers (Elmsford, NY), p. 304.
  3. 3.0 3.1 3.2 Kocovsky, P., G. Wang, and V. Sharma. "Mercury(II) Cyanide." e-EROS Encyclopedia of Reagents for Organic Synthesis. Chichester, UK: John Wiley & Sons, Ltd., 2001. http://www.mrw.interscience.wiley.com/eros/articles/rm034/sect0-fs.html Archived 2020-08-03 at the Wayback Machine. (accessed April 1, 2009).
  4. http://cameochemicals.noaa.gov/chemical/3829
  5. Brunton, L.T. A Text-Book Of Pharmacology, Therapeutics And Materia Medica. London: MacMillan & Co., 1885.
  6. Wong, P.T.T. J. Chem. Phys. 1984, 80(12), 5937-41.
  7. Benaissa, M.L.; Hantson, P.; Bismuth, C.; Baud, F.J. Intensive Care Med. 1995, 21(12), 1051-1053.
  8. "Cyanides, Cyanide Oxides and Complex Cyanides." http://www.dncustoms.gov.vn/web_eglish/bieu_thue/E_HTM/E2837.HTM Archived 2017-12-30 at the Wayback Machine. (accessed April 30, 2009).
  9. Pubchem. "Mercuric cyanide". pubchem.ncbi.nlm.nih.gov (in ഇംഗ്ലീഷ്). Retrieved 2018-03-22.
HCN He
LiCN Be(CN)2 B C NH4CN OCN,
-NCO
FCN Ne
NaCN Mg(CN)2 Al(CN)3 Si(CN)4,
Me3SiCN
P(CN)3 SCN,
-NCS,
(SCN)2,
S(CN)2
ClCN Ar
KCN Ca(CN)2 Sc(CN)3 Ti(CN)4 Cr(CN)64− Cr(CN)63− Mn(CN)2 Fe(CN)3,
Fe(CN)64−,
Fe(CN)63−
Co(CN)2,
Co(CN)3
Ni(CN)2
Ni(CN)42−
CuCN Zn(CN)2 Ga(CN)3 Ge As(CN)3 SeCN
(SeCN)2
Se(CN)2
BrCN Kr
RbCN Sr(CN)2 Y(CN)3 Zr(CN)4 Nb Mo(CN)84− Tc Ru(CN)63− Rh(CN)63− Pd(CN)2 AgCN Cd(CN)2 In(CN)3 Sn Sb(CN)3 Te ICN Xe
CsCN Ba(CN)2   Hf Ta W(CN)84− Re Os(CN)63− Ir(CN)63− Pt(CN)42-,
Pt(CN)64-
AuCN,
Au(CN)2
Hg2(CN)2,
Hg(CN)2
TlCN Pb(CN)2 Bi(CN)3 Po At Rn
Fr Ra   Rf Db Sg Bh Hs Mt Ds Rg Cn Nh Fl Mc Lv Ts Og
La Ce(CN)3,
Ce(CN)4
Pr Nd Pm Sm Eu Gd(CN)3 Tb Dy Ho Er Tm Yb Lu
Ac Th Pa UO2(CN)2 Np Pu Am Cm Bk Cf Es Fm Md No Lr
"https://ml.wikipedia.org/w/index.php?title=മെർക്കുറി_സയനൈഡ്&oldid=3807384" എന്ന താളിൽനിന്ന് ശേഖരിച്ചത്