മാദേയി വന്യജീവി സങ്കേതം
ദൃശ്യരൂപം
(Mhadei Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാദേയി വന്യജീവി സങ്കേതം | |
in Mhadei Wildlife Sanctuary | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Goa |
ജില്ല(കൾ) | North Goa |
Declared date: | May 18, 1999 |
ഏറ്റവും അടുത്ത നഗരം | Valpoi |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
208.48 km² (80 sq mi) • 800 m (2,625 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 3,800 mm (149.6 in) • 28.2 °C (83 °F) • 23.3 °C (74 °F) |
Official website: | Goa Wildlife Sanctuaries |
Governing body | Goa Forest Department |
Footnotes
|
15°34′18″N 74°10′15″E / 15.57167°N 74.17083°E
ഗോവ സംസ്ഥാനത്തുള്ള ഒരു സംരക്ഷിത പ്രദേശമാണു മാദേയി വന്യജീവി സങ്കേതം (ആംഗലേയം:Mhadei Wildlife Sanctuary) , . 208 .5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വന്യജീവി സങ്കേതം ഉത്തര ഗോവയിലെ സാൻഗ്വേം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലുൾപ്പെട്ട ഇവിടം ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തദ്ദേശീയമായി ബംഗാൾ കടുവകളെ ഇവിടെ നിന്ന് കണ്ടെത്തിയതിനാൽ പ്രൊജക്റ്റ് ടൈഗർ റിസർവിന്റെ ഭാഗമാണ് മാദേയി വന്യജീവി സങ്കേതം[1]
അവലംബം
[തിരുത്തുക]- ↑ "WILDLIFE SANCTUARIES", Official website, Panaji: Forest Department, Goa State, 2010, retrieved 8-14-2011
{{citation}}
: Check date values in:|accessdate=
(help)
Mhadei Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ബാഹ്യ ഉറവിടങ്ങൾ
[തിരുത്തുക]Mhadei Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.