Jump to content

മൗണ്ട് വില്യം ദേശീയോദ്യാനം

Coordinates: 40°56′16″S 148°15′13″E / 40.93778°S 148.25361°E / -40.93778; 148.25361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount William National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ട് വില്യം ദേശീയോദ്യാനം
Tasmania
Stumpys Bay Beach
Map of Mount William National Park in Tasmania
Nearest town or cityScottsdale
നിർദ്ദേശാങ്കം40°56′16″S 148°15′13″E / 40.93778°S 148.25361°E / -40.93778; 148.25361
സ്ഥാപിതം1973
വിസ്തീർണ്ണം184.39 km²
Managing authoritiesTasmania Parks and Wildlife Service
Websiteമൗണ്ട് വില്യം ദേശീയോദ്യാനം
See alsoProtected areas of Tasmania

മൗണ്ട് വില്യം ദേശീയോദ്യാനം ടാസ്മാനിയയിലെ ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നും 234 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. 8,640 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വലിയ ഒരു ദേശീയോദ്യാനമായി 1973ൽ ആരംഭിച്ച ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം ഘട്ടം ഘട്ടമായി വർധിപ്പിച്ചു. 1980ൽ ഇതിന്റെ വിസ്തീർണ്ണം 13,806 ഹെക്റ്റർ ആയിരുന്നത് 1999ൽ 18,439 ഹെക്റ്റർ ആയി വർദ്ധിപ്പിച്ചു. ശാസ്ത്രജ്ഞനായ വില്ല്യം എഫ് ഫെറോണിനോടുള്ള ആദരസൂചകമായാണ് ഈ ദേശീയോദ്യാനത്തിന് ഈ പേര് നൽകിയത്. [1]

അവലംബം

[തിരുത്തുക]
  1. Department of Primary Industries, Parks, Water and Environment: "Mount William National Park Reservation History", 12 August 2010