Jump to content

മുഗൾ-ഇ-അസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mughal-e-Azam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഗൾ-ഇ-അസം
സംവിധാനംകെ.ആസിഫ്
നിർമ്മാണംകെ.ആസിഫ്
രചനAman
കമാൽ അമ്രോഹി
കെ.ആസിഫ്
Wajahat Mirza
Ehsan Rizvi
അഭിനേതാക്കൾപ്രിഥ്വിരാജ് കപൂർ
ദിലീപ് കുമാർ
മധുബാല
Durga Khote
സംഗീതംനൌഷാദ്
ഗാനരചനഷക്കീൽ ബദായൂനി
ഛായാഗ്രഹണംR.D. Mathur
ചിത്രസംയോജനംDharamvir
സ്റ്റുഡിയോSterling Investment Corp.
റിലീസിങ് തീയതി5 ആഗസ്ത് 1960
രാജ്യം ഇന്ത്യ
ഭാഷ
ബജറ്റ് 1,50,00,000 ($3,000,000)[1]
സമയദൈർഘ്യം191 minutes
ആകെ 5,50,00,000 ($11,500,000)

1960-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ആണ്‌ മുഗൾ-ഇ-അസം.അക്കാലത്തെ ഏറ്റവും പണച്ചെലവ് വന്ന ഇന്ത്യൻ സിനിമയാണ്‌ മുഗൾ-ഇ-അസം. കെ.ആസിഫ് ആണീ സിനിമയുടെ സംവിധായകൻ.

പ്രമേയം

[തിരുത്തുക]

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ പുത്രൻ സലീമും അനാർക്കലി എന്ന ദരിദ്ര യുവതിയും തമ്മിലുള്ള പ്രണയകഥയാണ്‌ സിനിമ പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഹിന്ദി സിനിമാസംഗീതത്തിലെ എക്കാലത്തെയും ഹിറ്റുകളാണ് ഈ സിനിമയിലെ ഗാനങ്ങൾ .

Mughal-e-Azam
Soundtrack album by Naushad
Released1960 (India)
GenreFilm soundtrack
LabelEMI Records
ProducerNaushad
Naushad chronology
Kohinoor
(1960)Kohinoor1960
Mughal-e-Azam
(1960)
Ganga Jamuna
(1961)Ganga Jamuna1961
Song Singer (s) Video
"Pyar Kiya To Darna Kya" Lata Mangeshkar [2]
"Bekas Pe Karam Keejeye" Lata Mangeshkar [3]
"Khuda Nigehbaan" Lata Mangeshkar [4]
"Mohabbat Ki Jhooti" Lata Mangeshkar [5]
"Mohe Panghat Pe" Lata Mangeshkar [6]
"Teri Mehfil Mein" Lata Mangeshkar, Shamshad Begum [7]
"Prem Jogan Ban Ke" Ustad Bade Ghulam Ali Khan [8]
"Shubh Din Aayo Raj Dulara" Ustad Bade Ghulam Ali Khan [9]
"Ae Mohabbat Zindabad" Mohammed Rafi [10]
"Humen Kash Tumse Mohabbat" Lata Mangeshkar [11]
"Ae Ishq Yeh Sab Duniyawale" Lata Mangeshkar[12] [13]
"Ye Dil Ki Lagi" Lata Mangeshkar[14] [15]

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Timeline 1960". Archived from the original on 2015-06-21. Retrieved 2011-05-23.
  2. "Pyar Kiya To Darna Kya vid". ShemarooEnt.
  3. "Bekas Pe Karam Keejeye vid". ShemarooEnt.
  4. "Khuda Nigehbaan vid". ShemarooEnt.
  5. "Mohabbat Ki Jhooti vid". ShemarooEnt.
  6. "Mohe Panghat Pe vid". ShemarooEnt.
  7. "Tere Mehfil Mein vid". ShemarooEnt.
  8. "Prem Jogan Ban Ke vid". ShemarooEnt.
  9. "Shubh Din Aayo vid". ShemarooEnt.
  10. "Ae Mohabbat Zindabad vid". ShemarooEnt.
  11. "Humen Kash Tumse Mohabbat vid". ShemarooEnt.
  12. "Mughal-e-Azam Songs". Raaga.com. Retrieved 2011-08-28.
  13. "Ae Ishq Yeh Sab Duniyawale vid". ShemarooEnt.
  14. "Mughal-e-Azam Songs". Dhingana.com. Archived from the original on 2011-09-25. Retrieved 2011-08-28.
  15. "Ye Dil Ki Lagi vid". ShemarooEnt.
  16. "8th National Film Awards" (PDF). Iffi.nic.in. Archived from the original (PDF) on 2011-09-28. Retrieved 2011-08-28.
  17. Awards IMDB.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുഗൾ-ഇ-അസം&oldid=3939100" എന്ന താളിൽനിന്ന് ശേഖരിച്ചത്