Jump to content

നാദ് അൽ ഷമ്മ

Coordinates: 25°13′12″N 55°23′20″E / 25.22001°N 55.38895°E / 25.22001; 55.38895
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nad Shamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nad Shamma

ند شما
Community
Coordinates: 25°13′12″N 55°23′20″E / 25.22001°N 55.38895°E / 25.22001; 55.38895
CountryUnited Arab Emirates
EmirateDubai
CityDubai
വിസ്തീർണ്ണം
 • ആകെ1.36 ച.കി.മീ.(0.53 ച മൈ)
ജനസംഖ്യ
[1] (2000)
 • ആകെ1,208
 • ജനസാന്ദ്രത890/ച.കി.മീ.(2,300/ച മൈ)
Community number213

നാദ് അൽ ഷമ്മ, Nad Shamma or Nad Al Shamma (അറബി: ند شما) ദുബൈയിലെ ഒരു പ്രദേശമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു തെക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് നാദ് അൽ ഹമ്മറും കിഴക്ക് ഭാഗത്ത് ഉം റമൂലും വടക്ക് ഭാഗത്ത് മിർദിഫും അൽ വർക്കയും പടിഞ്ഞാർ ഭാഗത്ത് അൽ റഷിദിയയും സ്ഥിതി ചെയ്യുന്നു.

ഷേയ്ക് മുഹമ്മദ് ബിൻ സായ്ദ് റോഡ് ( ഇ 311) നാദ് അൽ ഷമ്മയുടെ കിഴക്കേ അതിർത്തിയായി നിലകൊള്ളുന്നു.


റഫറൻസുകൾ

[തിരുത്തുക]
  1. Existing Population and Future Holding Capacities in Dubai Urban Area. Dubai Healthcare City. 2000
"https://ml.wikipedia.org/w/index.php?title=നാദ്_അൽ_ഷമ്മ&oldid=3639664" എന്ന താളിൽനിന്ന് ശേഖരിച്ചത്