നഗാരം
ദൃശ്യരൂപം
(Naqara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വാദ്യ ഉപകരണമാണ് നകാരം. നകരാവ് എന്ന പദം ലോപിച്ചാണ് നകാരം എന്ന പദം ഉണ്ടായത്. മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി സമയം അറിയിക്കാൻ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. അപൂർവ്വം ചില പള്ളികളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചുവരുന്നു.
ക്രിസ്തീയദേവാലയങ്ങളിലെ ഉത്സവപ്രദക്ഷിണങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.[1]
സംസ്കാരത്തിൽ
[തിരുത്തുക]ആലാഹയുടെ പെണ്മക്കൾ എന്ന കൃതിയിൽ നഗാരം കൊട്ടുന്നയാളെപ്പറ്റി പ്രസ്താവനയുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "പിണ്ടിപ്പെരുന്നാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി". ഇരിങ്ങാലക്കുട ലൈവ്. Archived from the original on 2013-07-25. Retrieved 2013 ജൂലൈ 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "പൂരത്തിന്റെ നാട്ടിലെ പ്രാഞ്ചിഭാഷ". മാതൃഭൂമി. Archived from the original on 2013-07-15. Retrieved 2013 ജൂലൈ 25.
{{cite news}}
: Check date values in:|accessdate=
(help)