Jump to content

നഥാൻ മക്കല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nathan McCullum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഥാൻ മക്കല്ലം
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്നഥാൻ ലെസ്ലീ മക്കല്ലം
ജനനം (1980-09-01) 1 സെപ്റ്റംബർ 1980  (43 വയസ്സ്)
ഡുണെഡിൻ, ഒടാഗോ, ന്യൂസിലൻഡ്
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഓഫ് ബ്രേക്ക്
ബന്ധങ്ങൾബ്രണ്ടൻ മക്കല്ലം (സഹോദരൻ)
സ്റ്റ്യൂവർട്ട് മക്കല്ലം (പിതാവ്)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 156)8 സെപ്തംബർ 2009 v ശ്രീലങ്ക
അവസാന ഏകദിനം19 ഓഗസ്റ്റ് 2015 v ദക്ഷിണാഫ്രിക്ക
ആദ്യ ടി20 (ക്യാപ് 26)19 സെപ്തംബർ 2007 v ദക്ഷിണാഫ്രിക്ക
അവസാന ടി2016 ഓഗസ്റ്റ് 2015 v ദക്ഷിണാഫ്രിക്ക
പ്രാദേശിക തലത്തിൽ
വർഷംടീം
1999–presentഒട്ടാഗോ (സ്ക്വാഡ് നം. 8)
2010ലങ്കാഷെയർ
2011പൂണെ വാരിയേർസ് ഇന്ത്യ
2012സിഡ്നി സിക്സേഴ്സ് (സ്ക്വാഡ് നം. 15)
2013ഗ്ലാമോർഗൻ (സ്ക്വാഡ് നം. 9)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ FC ODI LA T20I
കളികൾ 64 84 175 61
നേടിയ റൺസ് 2,288 1070 2,651 299
ബാറ്റിംഗ് ശരാശരി 25.14 20.98 22.65 11.96
100-കൾ/50-കൾ 1/14 0/4 0/16 -/-
ഉയർന്ന സ്കോർ 106* 65 90 36*
എറിഞ്ഞ പന്തുകൾ 11,335 3,536 7,891 1093
വിക്കറ്റുകൾ 136 63 142 48
ബൗളിംഗ് ശരാശരി 40.25 46.92 41.73 20.72
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 6/90 3/24 5/39 4/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 70/– 34/– 85/– 18/–
ഉറവിടം: ESPNcricinfo, 1 നവംബർ 2015

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലം(ജനനം1980 സെപ്തംബർ 1).വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ അദ്ദേഹം ഏകദിന, ട്വന്റി 20 മൽസരങ്ങളിലാണ് കളിക്കാറുള്ളത്.2007 സെപ്തംബർ 19 നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മൽസരത്തിലൂടെയാണ് നഥാൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].ആഭ്യന്തരക്രിക്കറ്റിൽ ഒട്ടാഗോ വോൾട്ട്സ് ടീമിനുവേണ്ടി യാണദ്ദേഹം കളിക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ മൂത്ത സഹോദരനാണ് നഥാൻ മക്കല്ലം.2016ൽ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

അവലംബം[തിരുത്തുക]

  1. "ICC Champions Trophy, 2013 – New Zealand v Sri Lanka Scorecard". ESPNcricinfo. 9 June 2013. Retrieved 21 March 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • നഥാൻ മക്കല്ലം: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=നഥാൻ_മക്കല്ലം&oldid=4092911" എന്ന താളിൽനിന്ന് ശേഖരിച്ചത്