Jump to content

നൂഗാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nougat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nougat
Nougat bar
വിഭവത്തിന്റെ വിവരണം
തരംConfection
പ്രധാന ചേരുവ(കൾ)White nougat: sugar or honey, nuts (almonds, walnuts, pistachios, hazelnuts), egg whites, sometimes candied fruit
Brown nougat: sugar or honey, nuts (almonds, walnuts, pistachios, hazelnuts)
Viennese or German nougat: sugar, chocolate, nuts
വ്യതിയാനങ്ങൾGaz (candy), Torrone and turrón
ഏകദേശ കലോറി
per serving
200

നൂഗാ. (nougat) ഒരു മധുരപലഹാരം. പഞ്ചസാരയും തേനും വറുത്തെടുത്ത നട്സുകളും മുട്ടയുടെ വെള്ളയുമെല്ലാം ചേർത്ത് നിർമ്മിക്കുന്നതാണ് ഈ പലഹാരം. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാൽനട്ട്, ഹസെൽനട്സ് തുടങ്ങിയ വിവിധ നട്സുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്.പഴങ്ങളുടെ കഷ്ണവും ഇതിനൊപ്പം ചേർക്കാറുണ്ട്. ചോക്ളേറ്റ് ബാറുകളായും സദ്യക്ക് ശേഷമുള്ള ഡെസേട്ടായും ഇത് ഉപയോഗിക്കാറുണ്ട്. സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ പ്രാദേശിക ഭാഷയായ ഓസിറ്റാൻ ഭാഷയിലാണ് ഈ വാക്കുള്ളത്. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന് ഈ പലഹാരത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. [1]

Nougat of Tabriz.

ചിത്രശാല

[തിരുത്തുക]
Turrón de Alicante (top) and Turrón de Jijona (bottom)
Viennese nougat, a German variety with finely ground hazelnuts produced since 1920

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നൂഗാ&oldid=3554466" എന്ന താളിൽനിന്ന് ശേഖരിച്ചത്