Jump to content

ഓഫ് ദ വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Off the Wall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓഫ് ദ വാൾ
Studio album by മൈക്കൽ ജാക്സൺ
ReleasedAugust 10, 1979
RecordedDecember 1978 – June 1979
StudioAllen Zentz Recording
Westlake Audio
Cherokee Studios
(Los Angeles, California)
Genre
Length42:28
LabelEpic
Producer
മൈക്കൽ ജാക്സൺ chronology
The Best of Michael Jackson
(1975)The Best of Michael Jackson1975
ഓഫ് ദ വാൾ
(1979)
ത്രില്ലർ
(1982)ത്രില്ലർ1982
2001 special edition
The slipcover for the Special Edition of the album. Current pressings of the special edition do not include the slipcover.
The slipcover for the Special Edition of the album. Current pressings of the special edition do not include the slipcover.
Singles from Off the Wall
  1. "Don't Stop 'Til You Get Enough"
    Released: July 10, 1979
  2. "Rock with You"
    Released: November 3, 1979
  3. "Off the Wall"
    Released: February 2, 1980
  4. "She's Out of My Life"
    Released: April 19, 1980
  5. "Girlfriend"
    Released: July 16, 1980

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് ഓഫ് ദ വാൾ.ഏറെ വിമർശക പ്രീതി നേടിയ ദ വിസ് എന്ന ചലചിത്രത്തിലെ പ്രകടനത്തിനു ശേഷം പുറത്തിറങ്ങിയ ഈ ആൽബം 1979ൽ എപിക് റെക്കോഡ് വഴി ആണ് പുറത്തിറങ്ങിയത്.

ഈ ആൽബത്തിനു വേണ്ടി ജാക്സൺ ക്വിന്സീ ജോൺസ്, പോൾ മക്കാർട്ട്നി, സ്റ്റിവി വണ്ടർ ,റോഡ് ടെമ്പൊർറ്റ് എന്നീ കലാകാരന്മാരോടു സഹകരിച്ചു. ആദ്യമായി ഗ്രാമി നേടിയ ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ് എന്ന ഗാനമടക്കം മൂന്നു ഗാനങ്ങൾ രചിച്ചത് ജാക്സൺ ആയിരുന്നു.ഈ ആൽബം ഗായകൻ എന്ന നിലയിൽ ജാക്സണു വളരയധികം അഭിനന്ദനങ്ങൾ നേടികൊടുത്തു.

ബിൽബോഡ് ടോപ് 100 ലെ ആദ്യ പത്തിൽ നാല് ഗാനങ്ങൾ (രണ്ട് നമ്പർ വൺ അടക്കം) ആദ്യമായി വരുന്നത് ഓഫ് ദ വാളിൽ നിന്നാണ്. ലോകമെമ്പാടുമായി 2 കോടിയിലേറെ കോപ്പികൾ വിറ്റഴിച്ച ഈ ആൽബം ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്[1][2][3] .കൂടാതെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി ഗ്രാമി ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപെടുകയും റോളിംഗ് സ്റ്റോൺ മാഗസിൻ അടക്കം വിവിധ മാഗസിനുകൾ തങ്ങളുടെ എക്കാലത്തെയും മികച്ച ആൽബങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. "Michael Jackson: Off the Wall – Classic albums – Music – Virgin media". Virgin Media. Retrieved 2008-12-12.
  2. "Gold and Platinum". Recording Industry Association of America. Retrieved 2008-04-08.
  3. Taraborrelli, pp. 610–612
"https://ml.wikipedia.org/w/index.php?title=ഓഫ്_ദ_വാൾ&oldid=3161806" എന്ന താളിൽനിന്ന് ശേഖരിച്ചത്