Jump to content

പഠാൻ ലോകസഭാമണ്ഡലം

Coordinates: 23°54′N 72°06′E / 23.9°N 72.1°E / 23.9; 72.1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Patan Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പഠാൻ ലോകസഭാമണ്ഡലം
પાટણ લોક સભા મતદાર વિભાગ
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ11. വദ്ഗാം (എസ്‌സി), 15. കാങ്ക്രെജ്, 16. രാധൻപൂർ, 17. ചനാസ്മ, 18. പാടാൻ, 19. സിദ്ധ്പൂർ, 20. ഖേരാലു
സംവരണംNone
തിരഞ്ഞെടുപ്പ് വർഷം2019

പഠാൻ ലോകസഭാമണ്ഡലം (ഗുജറാത്തി: પાટણ લોકસભા મતવિસ્તાર) പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ 26 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ്. ഈ മണ്ഡലം ബാലസ്കന്ധ, പടാൻ, മഹ്സന ജില്ലകളിൽ ഉൾപ്പെടുന്ന 7 നിയമസഭാമണ്ഡലങ്ങൾ ഉൾപെട്ടതാണ്[1].

വിധാൻ സഭ വിഭാഗങ്ങൾ

[തിരുത്തുക]

നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പഠാൻ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവ [2]

നിയോജകമണ്ഡലം നമ്പർ പേര് സംവരണം (എസ്. സി/എസ്. ടി/നോൺ) ജില്ല എം. എൽ. എ. പാർട്ടി പാർട്ടി നേതൃത്വം (2019)
11 വഡ്ഗാം എസ്. സി. ബനാസ്കന്ത ജിഗ്നേഷ് മേവാനി ഐഎൻസി ഐഎൻസി
15 കങ്ക്രേജ് ഒന്നുമില്ല ബനാസ്കന്ത അമൃത്ജി താക്കൂർ ഐഎൻസി ബിജെപി
16 രാധൻപൂർ ഒന്നുമില്ല പാറ്റൻ ലവിംഗ്ജി സോളങ്കി ബിജെപി ബിജെപി
17 ചനസ്മ ഒന്നുമില്ല പാറ്റൻ ദിനേശ് ഭായ് താക്കൂർ ഐഎൻസി ബിജെപി
18 പാറ്റൻ ഒന്നുമില്ല പാറ്റൻ Dr.Kiritkumar പട്ടേൽ ഐഎൻസി ബിജെപി
19 സിദ്ധ്പൂർ ഒന്നുമില്ല പാറ്റൻ ബൽവന്ത്സിൻഹ് രജ്പുത് ബിജെപി ബിജെപി
20 ഖേരാലു ഒന്നുമില്ല മഹേശാന സർദാർഭായ് ചൌധരി ബിജെപി ബിജെപി

ലോകസഭാംഗങ്ങൾ

[തിരുത്തുക]
വർഷം തിരഞ്ഞെടുക്കപ്പെട്ട എം.പി പാർട്ടി
1957 താക്കൂർ മോതിസിൻഹ് ബഹദൂർസിൻഹ് Indian National Congress
1962 പുരുഷോത്തംദാസ് രഞ്ചോദാസ് പട്ടേൽ
1967 ഡി.ആർ. പാർമർ Swatantra Party
1971 ഖേംചൻഭായ് സോമാഭായ് ചാവ്ദ Indian National Congress
1977 Janata Party
1980 പർമർ ഹിരാലാൽ രഞ്ചോദാസ് Indian National Congress
1984 വങ്കർ പുനംചന്ദ് മിതാഭായി Indian National Congress
1989 ഖേംചൻഭായ് സോമാഭായ് ചാവ്ദ Janata Dal
1991 മഹേഷ് കനോഡിയ ബിജെപി|rowspan=3}}
1996
1998
1999 പ്രവീൺ രാഷ്ട്രപാൽ Indian National Congress
2004 മഹേഷ് കനോഡിയ ബിജെപി
2009 ജഗദീഷ് താക്കൂർ ഫലകം:നിറമുള്ള പാർട്ടിയുടെ മുഴുവൻ പേര്
2014 ലീലാധർഭായ് വഗേല[3] ബിജെപി|rowspan=2
2019 ഭരത്സിൻഹ്ജി ദാഭി താക്കൂർ


തെരഞ്ഞെടുപ്പു ഫലം

[തിരുത്തുക]
2024 Indian general election: പഠാൻ
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Bharatsinhji Dabhi Thakor
കോൺഗ്രസ് Chandanji Thakor
NOTA None of the above
Majority
Turnout
gain from Swing {{{swing}}}
2019 Indian general elections: പഠാൻ
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Bharatsinhji Dabhi Thakor 6,33,368 56.24 +1.99
കോൺഗ്രസ് Jagdish Thakor 4,39,489 39.02 -0.72
NOTA None of the Above 14,327 1.27 +0.01
NCP Chaudhari Kirtibhai Jeshangbhai 9,215 0.82
Majority 1,93,879 17.22 +2.71
Turnout 11,28,417 62.45 +3.71
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2014 Indian general elections: പഠാൻ[4][5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Liladhar Vaghela 5,18,538 54.25 +12.35
കോൺഗ്രസ് Bhavsinh Rathod 3,79,819 39.74 -5.08
ബി.എസ്.പി Maganbhai Parmar 9,900 1.04 -0.65
NOTA None of the Above 12,061 1.26 ---
Majority 1,38,719 14.51 +11.59
Turnout 9,56,616 58.74 +14.07
gain from Swing {{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2009 Indian general elections: പഠാൻ[6][7][8]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് Jagdish Thakor 2,83,772 44.82
ബി.ജെ.പി. Bhavsinh Rathod 2,65,271 41.90
MJP Naranbhai Patel 18,554 2.93
Majority 18,054 2.92
Turnout 6,33,209 44.67
gain from Swing {{{swing}}}

2004 ലോക്സഭാ

[തിരുത്തുക]
2004 Indian general elections: പഠാൻ[9]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Mahesh Kanodia 2,73,970 50.90
കോൺഗ്രസ് Pravin Rastrapal 2,50,346 46.51
ബി.എസ്.പി Ishwarbhai Karbatiya 13,841 2.57
Majority 23,624 4.39
Turnout 5,38,194 47.50
gain from Swing {{{swing}}}

1957 ലോക്സഭ

[തിരുത്തുക]
  • 1957ൽ പത്താൻ ബോംബെ സംസ്ഥാനത്തായിരുന്നു.
  • താക്കൂർ, മോത്തിസിങ് ബഹാദൂർസിങ് (IND): 131,802 വോട്ടുകൾ [10]
  • വിജയകുമാർ മാധവ്ലാൽ ത്രിവേദി (INC) 90,458

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
  2. "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
  3. {{cite news |last1=The Indian Express |title=മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ലീലാധർ വഗേല അന്തരിച്ചു |url=https: //indianexpress.com/article/india/senior-bjp-leader-former-minister-liladhar-vaghela-dies-6599080/ |accessdate=5 നവംബർ 2022 |തീയതി=17 സെപ്റ്റംബർ 2020 |archiveurl=https://web.archive .org/web/20221105071133/https://indianexpress.com/article/india/senior-bjp-leader-former-minister-liladhar-vaghela-dies-6599080/ |archivedate=5 നവംബർ 2022 |language=en}
  4. CEO Gujarat. Contesting Candidates LS2014
  5. "Constituencywise-All Candidates". ECI.
  6. CEO Gujarat. Contesting Candidates LS2014
  7. "Constituencywise-All Candidates". ECI.
  8. "Archived copy" (PDF). Archived from the original (PDF) on 2013-08-02. Retrieved 2014-05-17.{{cite web}}: CS1 maint: archived copy as title (link)
  9. "Archived copy" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-06-28.{{cite web}}: CS1 maint: archived copy as title (link)
  10. "1957 India General (2nd Lok Sabha) Elections Results".

അവലംബം

[തിരുത്തുക]

ഫലകം:Patan district23°54′N 72°06′E / 23.9°N 72.1°E / 23.9; 72.1

"https://ml.wikipedia.org/w/index.php?title=പഠാൻ_ലോകസഭാമണ്ഡലം&oldid=4089512" എന്ന താളിൽനിന്ന് ശേഖരിച്ചത്