Jump to content

പാവട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavetta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാവട്ട
Pavetta crassicaulis
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: Pavetteae
Genus: Pavetta
L.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പാവട്ട. (Pavetta capensis). 300ൽ അധികം സ്പീഷിസുകൾ ഈ വിഭാഗത്തിലുണ്ട്. ഇവ നിത്യഹരിതമായവയും അല്ലാത്തവയും ഇവയിൽ കാണപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഉഷണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലും ഇവ വളരുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :തിക്തം, കഷായം

ഗുണം :തീക്ഷ്ണം,ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, ഇല [1]

ഇനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പാവട്ട&oldid=3341217" എന്ന താളിൽനിന്ന് ശേഖരിച്ചത്