Jump to content

ഫൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് അക്ഷരമാലയിലെ 21ആമത്തെ അക്ഷരമാണ് ഫൈ (ഇംഗ്ലീഷ്: Phi (/f/;[1] uppercase Φ, lowercase φ or ϕ; പുരാതന ഗ്രീക്ക്: ϕεῖ pheî [pʰé͜e]; Modern Greek: φι fi [fi]) പരമ്പരാഗത ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം of 500 (φʹ) അല്ലെങ്കിൽ 500 000 (͵φ) ആണ്. സിറിലിൿ അക്ഷരമായ എഫ് (Ef) (Ф, ф) ഫൈ യിൽനിന്നും പരിണമിച്ചുണ്ടായതാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

ചെറിയക്ഷരം ഫൈ φ ( ϕ എന്നും എഴുതുന്നു) കീഴ്പറയുന്നവയുടെ പ്രതീകങ്ങളായി ഉപയോഗിക്കുന്നു:

അവലംബം

[തിരുത്തുക]
  1. Oxford English Dictionary, 3rd ed. "phi, n." Oxford University Press (Oxford), 2005.
"https://ml.wikipedia.org/w/index.php?title=ഫൈ&oldid=2602861" എന്ന താളിൽനിന്ന് ശേഖരിച്ചത്