തീറ്റ (അക്ഷരം)
ദൃശ്യരൂപം
(Theta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരമാണ് തീറ്റ Theta (UK: /ˈθiːtə/, US: /ˈθeɪtə/; uppercase Θ or ϴ, lowercase θ (which resembles digit 0 with horizontal line) or ϑ; പുരാതന ഗ്രീക്ക്: θῆτα thē̂ta [tʰɛ̂ːta]; Modern: θήτα thī́ta [ˈθita]). ഫിനീഷ്യൻ അക്ഷരമായ തേത്തിൽനിന്നാണ് തീറ്റ ഉദ്ഭവിച്ചിരിക്കുന്നത്. ഗ്രീക്ക് സംഖ്യക്രമത്തിൽ തീറ്റയുടെ മൂല്യം 9 ആണ്.
ഉപയോഗങ്ങൾ
[തിരുത്തുക]ചെറിയക്ഷരം
[തിരുത്തുക]ചെറിയ തീറ്റ (θ) ഇവയുടെ ചിഹ്നമായി ഉപയോഗിക്കുന്നു:
- ജ്യാമിതിയിലെ കോണുകൾ
- ത്രികോണമിതിയിലെ ചരം
- തീറ്റ ഫലനം
- അഭാജ്യസംഖ്യാ സിദ്ധാന്തത്തിലെ ചെബിഷേവ് ഫലനം.
- അന്തരീക്ഷവിജ്ഞാനത്തിലെ പൊട്ടെൻഷ്യൽ താപനില.
- ഐറ്റം റെസ്പോൺസ് സിദ്ധാന്തത്തിലെ, ടെസ്റ്റ് റ്റേക്കറുടെ സ്കോർ.
- Theta Type Replication: a type of bacterial DNA replication specific to circular chromosomes.
- കൃത്രിമ ന്യൂറോണിന്റെ ത്രെഷോൾഡ് മൂല്യം.
- ബെയറുടെ നാമകരണ സമ്പ്രദായം പ്രകാരം, ഒരു നക്ഷത്രക്കൂട്ടത്തിലെ നക്ഷത്രങ്ങളിൽ ഒന്നിനെ സൂചിപ്പിക്കുന്നതിന് തീറ്റ ഉപയോഗിക്കുന്നു
- സംഭാവ്യത ഫലനത്തിൽ (ബേയീസ് സിദ്ധാന്തം) സാധാരണയായി ഉപയോഗിക്കുന്ന ഒരു പാരാമീറ്റർ .
- The Watterson estimator for the population mutation rate in population genetics.
- Indicates a minimum optimum integration level determined by the intersection of GG and LL schedules. The GG-LL schedules are a tool used in analyzing the potential benefits of a country pegging their domestic currency to a foreign currency.
- സോളമൻ ഫെഫർമാൻ വികസിപ്പിച്ചെടുത്ത ഓർഡിനൽ കൊളാപ്സിങ് ഫങ്ക്ഷൻ.[1]
വലിയക്ഷരം
[തിരുത്തുക]വലിയ തീറ്റ (Θ) ഇവയുടെ ചിഹ്നമായി ഉപയോഗിക്കുന്നു:
- അളവ് അല്ലെങ്കിൽ താപനില, അന്താരാഷ്ട്ര ഏകകവ്യവസ്ഥ പ്രകാരം (ചെരിച്ചെഴുത്തിൽ).
- റ്റ്രാൻസ്പോർട് പ്രതിഭാസത്തിലെ ഡയമെൻഷൻലെസ്സ് ടെമ്പറേച്ചർ.
- അൽഗൊരിതങ്ങളുടെ വിശകലനത്തിൽ ഒരു അസിംറ്റോട്ടിക്കലി ടൈറ്റ് ബോണ്ട് (big O notation).
- ഗണ സിദ്ധാന്തത്തിലെ ഒരു പ്രത്യേഗ ഓർഡിനൽ സംഖ്യ
- കണികാ ഭൗതികത്തിലെ പെന്റാക്വാർക്കുകൾ
- ഇസിജിയിലെ ഒരു ആവൃത്തി (ബീറ്റ, ആൽഫ, ഡെൽറ്റ, തീറ്റ) 4–8 Hz.
- One of the variables known as "Greeks" in finance, representing time decay of options or the change in the intrinsic value of an option divided by the number of days until the option expires.
- താപം കൈമാറ്റം ചെയ്യപ്പെടുംബോൾ, താപനിലകൾ തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്ന ചരം.
- Measuring the angle of incident X-ray beam during XRD