Jump to content

റ്റെറിഗോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pterygota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റ്റെറിഗോട്ട
Temporal range: Late Carboniferous–Recent
Apis dorsata
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
(unranked): Dicondylia
Subclass: Pterygota
Lang, 1888

പ്രാണികളിൽ ചിറകുള്ളവയാണ് റ്റെറിഗോട്ട (Pterygota) എന്ന സബ്ക്ലാസ്സിൽ ഉൾപ്പെടുന്നത്. മുൻപ് ചിറകുകൾ ഉണ്ടായിരിക്കുകയും ജീവപരിണാമത്തിന്റെ ഏതെങ്കിലും ദശയിൽ അവ നഷ്ടപ്പെട്ടവയും ഈ വിഭാഗത്തിൽ ഉൾപ്പെടും.[1]

Archaeognatha, Zygentoma.എന്നീ നിരകൾ ഒഴികെ മറ്റെല്ലാ പ്രാണികളും ഇതിൽ ഉൾപ്പെടും.

ഉപവിഭാഗങ്ങൾ

[തിരുത്തുക]
Odonata (dragonflies and damselflies)
Infraclass: Neoptera

അവലംബം

[തിരുത്തുക]
  1. Vincent H. Resh; Ring T. Cardé (4 April 2003). Encyclopedia of Insects. Academic Press. p. 64. ISBN 978-0-08-054605-6.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റ്റെറിഗോട്ട&oldid=2912237" എന്ന താളിൽനിന്ന് ശേഖരിച്ചത്