റെയിൽവേസ് ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(Railways cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെയിൽവേസ് ക്രിക്കറ്റ് ടീം (ഇന്ത്യൻ റെയിൽവേസ് ടീം) ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഒരു ടീമാണ്. റെയിൽവേസ് സ്പോർട്ട്സ് പ്രമോഷൻ ബോർഡിന്റെ ഉടമസ്ഥതയിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. രണ്ട് തവണ വീതം രഞ്ജി ട്രോഫിയും, ഇറാനി ട്രോഫിയും ഇവർ നേടിയിട്ടുണ്ട്.
പ്രമുഖ കളിക്കാർ
[തിരുത്തുക]- ലാല അമർനാഥ്
- നരി കോൺട്രാക്റ്റർ, (ഗുജറാത്ത് ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്)
- ബുദ്ധി കുന്ദേരൺ, (പിന്നീട് മൈസൂർ ടീമിലേക്ക് മാറി)
- സഞ്ജയ് ബംഗാർ
- മുരളി കാർത്തിക്
- ജയ് പ്രകാശ് യാദവ്
- സക്കീർ ഹുസൈൻ
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |