രാമൻ പരിമള
ദൃശ്യരൂപം
(Raman Parimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raman Parimala | |
---|---|
![]() | |
ജനനം | 1948 |
കലാലയം | University of Mumbai, Tata Institute of Fundamental Research |
അവാർഡുകൾ | Shanti Swarup Bhatnagar Award (1987) |
Scientific career | |
Fields | Algebra |
Institutions | Emory University |
Doctoral advisor | R. Sridharan |
ഗവേഷണ വിദ്യാർത്ഥികൾ | Sujatha Ramdorai Suresh Venapally |
ഭാരതീയ ഗണിതശാസ്ത്രജ്ഞയാണ് രാമൻപരിമള.(ജ: 1948 നവംബർ 21-തമിഴ്നാട്)[1].ആൾജിബ്രയിൽ പരിമളയുടെ സംഭാവനകൾ ഗണിതശാസ്ത്രലോകത്ത് അവരെ ശ്രദ്ധേയയാക്കി. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മുൻ അദ്ധ്യാപികയായിരുന്ന പരിമള എമറി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിച്ചുവരുന്നു.[2] ഡോക്ടറേറ്റ് ബോംബെ സർവ്വകലാശാലയിൽ നിന്നാണ് കരസ്ഥമാക്കിയത്.[3]
ബഹുമതികൾ
[തിരുത്തുക]- ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസിലെ വിശിഷ്ടാംഗത്വം
- നാഷനൽ സയൻസ്അക്കാഡമി അംഗം
- ഭട്നാഗർ പുരസ്ക്കാരം -1987
- ലൂസേൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ്ബഹുമതി-1999
- ശ്രീനിവാസ രാമാനുജൻ ജന്മശതാബ്ദി പുരസ്ക്കാരം-2003
- ഗണിതശാസ്ത്രത്തിനുള്ള TWAS(2005) പുരസ്ക്കാരം.
- അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിലെ വിശിഷ്ടാംഗത്വം(2012)
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Failure of a quadratic analogue of Serre's conjecture, Bulletin of the AMS, vol. 82, 1976, pp. 962–964 MR0419427
- Quadratic spaces over polynomial extensions of regular rings of dimension 2, Mathematische Annalen, vol. 261, 1982, pp. 287–292 doi:10.1007/BF01455449
- Galois cohomology of the Classical groups over fields of cohomological dimension≦2, E Bayer-Fluckiger, R Parimala - Inventiones mathematicae, 1995 - Springer doi:10.1007/BF01231443
- Hermitian analogue of a theorem of Springer, R Parimala, R. Sridharan, V Suresh - Journal of Algebra, 2001 - Elsevier doi:10.1006/jabr.2001.8830
- Classical groups and the Hasse principle, E Bayer-Fluckiger, R Parimala - Annals of Mathematics, 1998 - jstor.org[4] doi:10.2307/120961
അവലംബം
[തിരുത്തുക]- ↑ Riddle, Larry. "Raman Parimala". Biographies of Young Women Mathematicians. Agnes Scott College. Retrieved 2016-03-23.
- ↑ "Math/CS". www.mathcs.emory.edu. Retrieved 2016-03-23.
- ↑ "The Mathematics Genealogy Project - Raman Parimala". www.genealogy.ams.org. Retrieved 2016-03-23.
- ↑ Google scholar
പുറംകണ്ണികൾ
[തിരുത്തുക]- രാമൻ പരിമള at the Mathematics Genealogy Project.
- Home page at Emory Archived 2016-10-14 at the Wayback Machine
- Parimala's biography in the Agnes Scott College database of women mathematicians