Jump to content

റിലയൻസ് കമ്മ്യൂണിക്കേഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reliance Communications എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്
പബ്ലിക് (BSE: RCOM)
വ്യവസായംവാർത്താവിനിമയം
സ്ഥാപിതം2004
ആസ്ഥാനംനവി മുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
അനിൽ അംബാനി, Chairman and Managing Director

[1], Vice-Chairman Reliance-ADA Group

S. P. Sukula, CEO - Personal Business & Director - Reliance Telecom
ഉത്പന്നങ്ങൾസിഡിഎംഎ സേവനം, ജിഎസ്എം സേവനം, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം
വരുമാനംUS$ 4 Billion[2]
ജീവനക്കാരുടെ എണ്ണം
33,000
വെബ്സൈറ്റ്www.rcom.co.in

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഒരു ഭാരതീയ വാർത്താവിനിമയ കമ്പനിയാണ്. സിഡിഎംഎ 2000 1x സാങ്കേതികത ഉപയോഗിച്ചാണ് സിഡിഎംഎ സേവനം റിലയൻസ് ലഭ്യമാക്കുന്നത്.

ഭാരതത്തിലെ ഒപ്റ്റിക്കൽ ഫൈബർ വാർത്താവിനിമയ ബാക്ക്ബോൺ ഏറ്റവും കൂടുതലുള്ളത് റിലയൻസ് കമ്മ്യൂണിക്കേഷനാണ്[ഏകദേശം 110,000 km]. ബിഗ് ടിവി എന്ന പേരിൽ ഡിടിഎച്ച് സേവനവും ഇവർ നൽകുന്നു.


പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]