Jump to content

സദാദീൻ, നോർത്തേൺ ടെറിട്ടറി

Coordinates: 23°42′3″S 133°53′59″E / 23.70083°S 133.89972°E / -23.70083; 133.89972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sadadeen, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സദാദീൻ
Sadadeen

ആലീസ് സ്പ്രിങ്സ്നോർത്തേൺ ടെറിട്ടറി
സദാദീൻ Sadadeen is located in Northern Territory
സദാദീൻ Sadadeen
സദാദീൻ
Sadadeen
നിർദ്ദേശാങ്കം23°42′3″S 133°53′59″E / 23.70083°S 133.89972°E / -23.70083; 133.89972
ജനസംഖ്യ2,123 (2016)[1]
പോസ്റ്റൽകോഡ്0870
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
Territory electorate(s)അരാലുൻ
ഫെഡറൽ ഡിവിഷൻലിംഗിരി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് സദാദീൻ. അഫ്ഗാൻ ഒട്ടകസവാരിക്കാരനായിരുന്ന ചാർലി സദാദീന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. 2016-ലെ സെൻസസിൽ സദാദീനിൽ 2,123 പേർ ഉണ്ടായിരുന്നു. ഇതിൽ 51.2% പുരുഷന്മാരും 48.8% സ്ത്രീകളുമാണ്. ആദിവാസികളും കൂടാതെ/അല്ലെങ്കിൽ ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളും ജനസംഖ്യയുടെ 22.1% വരും.

അവലംബം

[തിരുത്തുക]
  1. Australian Bureau of Statistics (27 June 2017). "Sadadeen (NT)". 2016 Census QuickStats. Retrieved 25 September 2017. വിക്കിഡാറ്റയിൽ തിരുത്തുക