ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
ദൃശ്യരൂപം
(Town of Alice Springs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 24,753 (2016 census)[1] | ||||||||||||||
• സാന്ദ്രത | 75.5817/km2 (195.756/sq mi) | ||||||||||||||
സ്ഥാപിതം | 1971 | ||||||||||||||
വിസ്തീർണ്ണം | 327.50 km2 (126.4 sq mi) | ||||||||||||||
മേയർ | Damien Ryan | ||||||||||||||
Council seat | ആലീസ് സ്പ്രിംഗ്സ് | ||||||||||||||
Region | ആലീസ് സ്പ്രിങ്സ് റീജിയൻ | ||||||||||||||
Territory electorate(s) | അരാലുൻ, ബ്രെയ്‌റ്റ്‌ലിംഗ്, നമത്ജിറ | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി | ||||||||||||||
Website | ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ Alice Springs Town Council | ||||||||||||||
|
നോർത്തേൺ ടെറിട്ടറിയിലെ ഒരു പ്രാദേശിക സർക്കാർ പ്രദേശമാണ് ആലീസ് സ്പ്രിംഗ്സ് ടൗൺ കൗൺസിൽ. 1971 ജൂലൈ 1-ന് ആലീസ് സ്പ്രിംഗ്സിനെ മുനിസിപ്പാലിറ്റിയായി ഗസറ്റ് ചെയ്തു. 1971 ജൂലൈ 25-ന് ടൗൺ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ടു.[2] ഡാർവിന് തെക്ക് 1,498 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. 327.50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൗൺസിലിൽ 2016-ലെ സെൻസസ് പ്രകാരം 24,753 ജനസംഖ്യയുണ്ടായിരുന്നു.[1]
ചരിത്രം
[തിരുത്തുക]ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് ഒരു വാണിജ്യ പ്രദേശവും പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമങ്ങളും ഉള്ള ഒരു റെസിഡൻഷ്യൽ ടൗൺഷിപ്പാണ്. പട്ടണത്തിലെ യഥാർത്ഥ നിവാസികൾ അരെന്റെ ആദിവാസികളായിരുന്നു. ഈ പ്രദേശത്ത് യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1862 മുതലാണ്. മേയറെ കൂടാതെ കൗൺസിലിൽ എട്ട് കൗൺസിലർമാരും ഉൾപ്പെടുന്നു.[3]
പ്രാന്തപ്രദേശങ്ങൾ
[തിരുത്തുക]
|
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Australian Bureau of Statistics (27 June 2017). "Alice Springs (T)". 2016 Census QuickStats. Retrieved 16 November 2017.
- ↑ "Council History". Alice Springs Town Council. Archived from the original on 2010-02-15. Retrieved 23 February 2010.
- ↑ "Elected Members". Alice Springs Town Council. Retrieved 13 December 2017.
- ↑ "Alice Springs Municipality". Place Names Committee of the Northern Territory. Northern Territory Government. Archived from the original on 2009-10-12. Retrieved 23 February 2010.