Jump to content

സേലം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salem district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സേലം ജില്ല
District
View of Salem town
View of Salem town
Location in Tamil Nadu, India
Location in Tamil Nadu, India
Country India
StateTamil Nadu
Municipal CorporationsSalem
HeadquartersSalem
TalukasAttur, Idappadi, Gangavalli, Mettur, Omalur, Salem, Sangagiri, Valapady, Yercaud.
ജനസംഖ്യ
 (2011)[1]
 • ആകെ3,482,056
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
636xxx
Telephone code0427
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN 27,TN 30,TN 52,TN 54,TN 77,TN 90
Central location:11°39′N 78°8′E / 11.650°N 78.133°E / 11.650; 78.133
വെബ്സൈറ്റ്salem.nic.in

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് സേലം (തമിഴ് : சேலம் மாவட்டம்) .സേലം പട്ടണമാണ് ജില്ല ആസ്ഥാനം.മേട്ടൂർ,ഒമാലുർ,ആത്തൂർ സേലം ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങളാണ്.റെയിൽ റോഡ്‌ ഗതാഗതം ജില്ലയിൽ വളരെ അധികം ബന്ധിപ്പിച്ചിരിക്കുന്നു.സേലം മാങ്ങാ,ഉരുക്ക്,തമിൾ നാട്ടിലെ പ്രധാന ജലസേചന,കുടിവെള്ള പദ്ധതിയായ മേട്ടൂർ ഡാം തുടങ്ങിയവയാൽ സേലം ജില്ല വളരെ പ്രസിദ്ധമാണ്. 2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,016,346 ആണ് [2] [3].

1965 ൽ സേലത്തെ പകുത്ത് സേലം, ധർമ്മപുരി എന്നീ ജില്ലകൾക്കു രൂപം നൽകി. ധർമ്മപുരിജില്ലയിൽ ഹോസുർ, കൃഷ്ണഗിരി, ഹരൂർ, ധർമ്മപുരി എന്നീ താലൂക്കുകളും പുതുതായി ചേർത്തു.

1997 ൽ സേലത്തെ വിഭജിച്ച് സേലം ജില്ലയിൽ നിന്നും നാമക്കൽ എന്നീ ജില്ലകൾക്കു രൂപം നൽകി. നാമക്കൽ ജില്ലയിൽ നാമക്കൽ, തിരുചെങ്കോട്‌, രാസിപുരം, പരമത്തിവേലൂർ എന്നീ നാലു താലൂക്കുകളും പുതുതായി വന്നു . ഈ രണ്ടു വിഭജനങ്ങൽക്കു മുൻപുവരെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ലയായിരുന്നു സേലം. 1998 ൽ വാളപ്പാടി എന്ന പുതിയ താലൂക്കും കൂടെ രൂപവത്കരിക്കപ്പെട്ടതോടെ സേലം ജില്ലയിൽ ഇപ്പൊൾ മൊത്തം സേലം, യേർക്കാട്‌, വാളപ്പാടി, ആത്തുർ, ഓമല്ലൂർ, മേട്ടൂർ, ശങ്കെരി, ഗംഗവല്ലി എന്നീ 9 താലൂക്കുകളാണു ഉള്ളത്‌.

ഭൂമിശാസ്ത്രം

[തിരുത്തുക]
Mettur Dam across Kaveri river in Salem district

ധാതുക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. {{cite web}}: Empty citation (help)
  2. "Salem". Pan India Internet Pvt. Ltd. Archived from the original on 2011-07-08. Retrieved 26 January 2011.
  3. "Census 2001". Archived from the original on 2015-04-25. Retrieved 2011-05-30.
"https://ml.wikipedia.org/w/index.php?title=സേലം_ജില്ല&oldid=3834943" എന്ന താളിൽനിന്ന് ശേഖരിച്ചത്