സരിത (ചലച്ചിത്രം)
ദൃശ്യരൂപം
(Saritha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സരിത | |
---|---|
സംവിധാനം | പി. ഗോവിന്ദൻ |
നിർമ്മാണം | സുവർണ രേഖ |
രചന | ഗോവിന്ദൻ മധു അമ്പാട്ട് |
തിരക്കഥ | ഗോവിന്ദൻ മധു അമ്പാട്ട് ജെ.സി. ജോർജ്ജ് |
സംഭാഷണം | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മധു വിധുബാല മോഹൻ ശർമ ബഹദൂർ മഞ്ജു ഭാർഗവി |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുവർണ രേഖ |
ബാനർ | സുവർണ രേഖ |
വിതരണം | ഹസീന ഫിലിംസ് |
പരസ്യം | ഭരതൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി. ഗോവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ സുവർണ്ണ രേഖ നിർമ്മിച്ച മലയാളചലച്ചിത്രമാണ് സരിത. മധു, വിധുബാല, മോഹൻ ശർമ, ബഹദൂർ, മഞ്ജു ഭാർഗവി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[2] [3]
അഭിനേതാക്കൾ
[തിരുത്തുക]ക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | മധു | |
2 | വിധുബാല | |
3 | എം.ജി. സോമൻ | |
4 | മോഹൻ ശർമ | |
5 | ബഹദൂർ | |
6 | മഞ്ജു ഭാർഗവി | |
7 | നെല്ലിക്കോട് ഭാസ്കരൻ | |
8 | പി.കെ. വേണുക്കുട്ടൻ നായർ | |
9 | ജഗതി ശ്രീകുമാർ | |
10 | കെ. വിജയൻ | |
11 | പി.എൻ. ബാലകൃഷ്ണപിള്ള | |
12 | കെ.പി. ഉമ്മർ | |
13 | ജനാർദ്ദനൻ | |
14 | പ്രതിമ | |
15 | കെ.പി.എ.സി. ലളിത | |
16 | ബേബി വിനീത[4] |
ഗാനങ്ങൾ
[തിരുത്തുക]സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി.[5]
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | ഹേമന്തത്തിൻ | എസ്. ജാനകി | |
2 | മഴത്തുള്ളിതുള്ളി | കെ.ജെ. യേശുദാസ് | |
3 | ഓർമ്മയുണ്ടോ | പി. ജയചന്ദ്രൻ, മല്ലിക | |
4 | പൂവെയിൽ മയങ്ങും | പി സുശീല |
അവലംബം
[തിരുത്തുക]- ↑ "സരിത (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "സരിത (1977)". malayalasangeetham.info. Retrieved 2020-07-26.
- ↑ "സരിത (1977)". spicyonion.com. Archived from the original on 2020-07-26. Retrieved 2020-07-26.
- ↑ "സരിത (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സരിത (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട്-ശ്യാം ഗാനങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- മധു അമ്പാട്ട് കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ