സീ അനിമണി
ദൃശ്യരൂപം
(Sea anemone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീ അനിമണി Sea Anemone | |
---|---|
![]() | |
Sea anemone at the Monterey Bay Aquarium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | Actiniaria
|
Suborders | |
Diversity | |
46 families |
ഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമോൺ (Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്.[1] മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക. ഫൈലം - Cnidaroa. ക്ലാസ് - Anthozoa.
![](http://upload.wikimedia.org/wikipedia/commons/thumb/e/e8/Sea_anemone_in_clone_war.jpg/200px-Sea_anemone_in_clone_war.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/2/2d/Seaanemone_irvin_008.jpg/200px-Seaanemone_irvin_008.jpg)
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-09. Retrieved 2008-07-29.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Actiniaria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Actiniaria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Order Actiniaria Archived 2008-07-04 at the Wayback Machine.
- Actiniaria.com
- Photos of various species of Sea Anemones from the Indopacific
- Anemone Armies Battle to a Standoff
- Anemone Wars: Clone armies deploy scouts, attack tidally – unsuspected military tactics Archived 2008-03-30 at the Wayback Machine.
- Sea anemones look like sea flowers but they are animals of the Phylum Cnidaria
- Information about Ricordea Florida Sea anemones & pictures
- Photographic Database of Cambodian Sea Anemones
- Photos of Sea Anemones