സെനെഗൽ
ദൃശ്യരൂപം
(Senegal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് സെനെഗൽ République du Sénégal | |
---|---|
ദേശീയ ഗാനം: Pincez Tous vos Koras, Frappez les Balafons | |
തലസ്ഥാനം and largest city | ഡാകർ |
ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | വോളോഫ് (94 ശതമാനവും സംസാരിക്കുന്നത്) |
നിവാസികളുടെ പേര് | സെനെഗലീസ് |
ഭരണസമ്പ്രദായം | അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക് |
അബ്ദൗളായെ വാഡെ | |
ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ | |
സ്വാതന്ത്ര്യം | |
20 ഓഗസ്റ്റ് 1960 | |
• ആകെ വിസ്തീർണ്ണം | 196,723 കി.m2 (75,955 ച മൈ) (87ആം) |
• ജലം (%) | 2.1 |
• 2005 estimate | 11,658,000 (72ആം) |
• ജനസാന്ദ്രത | 59/കിമീ2 (152.8/ച മൈ) (137ആം) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $20.688 ശതകോടി[1] |
• പ്രതിശീർഷം | $1,692[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $11.183 billion[1] (112nd) |
• Per capita | $914[1] (137th) |
ജിനി (1995) | 41.3 medium |
എച്ച്.ഡി.ഐ. (2008) | 0.502 Error: Invalid HDI value · 153ആം |
നാണയവ്യവസ്ഥ | CFA ഫ്രാങ്ക് (XOF) |
സമയമേഖല | UTC |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 221 |
ഇൻ്റർനെറ്റ് ഡൊമൈൻ | .sn |
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രധാന നഗരങ്ങൾ
[തിരുത്തുക]സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.
നഗരം | ജനസംഖ്യ(2005) |
---|---|
ദകാർ [3]) | 2,145,193[2] |
തൗബ[3] | 475,755[2] |
തിയെസ് | 240,152[2] |
കഓലാക്ക് | 181,035[2] |
ആംബർ | 170,875[2] |
സെന്റ് ലൂയിസ് | 165,038[2] |
റഫിസ്ക്ക് | 154,975[2] |
സീഗാൻഷാർ | 153,456[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Senegal". International Monetary Fund. Retrieved 2008-10-09.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Agence Nationale de la Statistique et de la Démographie (2005). "Situation économique et sociale du Sénégal" (PDF) (in French). Government of Senegal. Archived from the original (PDF) on 2008-06-25. Retrieved 2008-11-18.
{{cite web}}
: CS1 maint: unrecognized language (link) - ↑ 3.0 3.1 3.2 Forsberg, Jan. "Cities in Senegal". Archived from the original on 2012-02-27. Retrieved 2008-11-18.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |