ഷെനൻഡോഹ് താഴ്വര
ദൃശ്യരൂപം
(Shenandoah Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷെനൻഡോഹ് താഴ്വര | |
---|---|
Floor elevation | 500–1,500 അടി (150–460 മീ) |
Long-axis direction | Northeast to southwest |
Geography | |
Location | Virginia, Eastern Panhandle of West Virginia |
Population centers | Winchester Harrisonburg Staunton Lexington Martinsburg, West Virginia |
Borders on | Blue Ridge Mountains (east) Ridge and Valley Appalachians (west) Potomac River (north) James River (south) |
Traversed by | US 50 / US 33 / US 250 / I‑64 / US 11 / I‑81 |
പടിഞ്ഞാറൻ വെർജീനിയയുടെ സാംസ്കാരിക മേഖലയും ഭൂമിശാസ്ത്രപരമായ താഴ്വരയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ വെസ്റ്റ് വിർജീനിയയിലെ ഈസ്റ്റേൺ പാൻഹാൻഡിലും ആണ് ഷെനൻഡോഹ് താഴ്വര/ˌʃɛnənˈdoʊə/. ഈ താഴ്വരയുടെ കിഴക്ക് വശത്തായി ബ്ലു റിഡ്ജ് മലനിരകൾ, പടിഞ്ഞാറ് റിഡ്ജ്-ആൻഡ്-വാലി അപ്പാലാച്ചിൻ (മസ്സാനോട്ടൺ മൗണ്ടൻ ഒഴികെ), വടക്കോട്ട് പൊട്ടാമാക് നദിയും, തെക്കോട്ട് ജെയിംസ് നദിയും താഴ്വരയെ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള എല്ലാ താഴ്വരകളും, വെർജീനിയൻ മലനിരകളും തെക്ക് റോയനോക്ക് താഴ്വരയും ഉൾപ്പെടുന്ന ഒരു വലിയ പ്രദേശം സാംസ്കാരിക മേഖലയാണ്. ഫിസികൽജോഗ്രാഫിക്കലായി റിഡ്ജ് ആൻഡ് വാലി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നത് ഗ്രേറ്റ് അപ്പാലാച്ചിയൻ താഴ്വരയുടെ ഒരു ഭാഗമാണ്.[1]
അവലംബം
[തിരുത്തുക]- ↑ Julia Davis, "The Shenandoah", Rivers of America, New York: Farrar & Rinehart, Inc., 1945, pp. 20–21
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Shenandoah Valley എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Shenandoah Valley - Official state tourism website
- Visit Shenandoah website
- Shenandoah Valley Technology Council
- Shenandoah at War, the Shenandoah Valley Battlefields Foundation
- CivilWarTraveler.com - Virginia's Valley and Mountains
- Valley Conservation Council
- U.S. Geological Survey Geographic Names Information System: Shenandoah Valley
- "The Shenandoah Valley", Southern Spaces, 20 April 2004