Jump to content

സിക്ക് ലൈറ്റ് ഇൻഫൻട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sikh Light Infantry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിക്ക് ലൈറ്റ് ഇൻഫൻട്രി

സിക്ക് ലൈറ്റ് ഇൻഫൻട്രി റജിമെന്റ് മുദ്ര
Active 23 ജൂൺ 1944-ഇന്നുവ‌രെt

(സിക്ക് ലൈറ്റ് ഇൻഫൻട്രി)

രാജ്യം ബ്രിട്ടീഷ് രാജ് ഇന്ത്യൻ സാമ്രാ‌ജ്യം 1944-1947

ഇന്ത്യ ഇന്ത്യ 1947-ഇന്നുവരെ

ശാഖ കരസേന
തരം ലൈറ്റ് ഇൻഫൻട്രി
കർത്തവ്യം പ്രാധമികമായി

അധിക ചുമതലകൾ

  • നേരിട്ടുള്ള യുദ്ധം
  • കരയിലും ജലത്തിലുമായുള്ള യുദ്ധം
  • പർവതമേഖലകളിലെ യുദ്ധം
  • ഭീകര വിരുദ്ധ പ്രവർത്തന‌ങ്ങൾ
  • ആഭ്യന്തര സുരക്ഷ

റെഗുലർ കരസേന
1st Battalion - Infantry
2nd Battalion - Infantry
3rd Battalion - Infantry
4th Battalion - Infantry
5th Battalion - Infantry
6th Battalion - Infantry
7th Battalion - Infantry
8th Battalion - Infantry
10th Battalion - Infantry
11th Battalion - Infantry
12th Battalion - Infantry\
13th Battalion - Infantry
14th Battalion - Infantry
15th Battalion - Infantry
16th Battalion - Infantry

ജലമാർഗ്ഗമുള്ള ആക്രമണം
9th Battalion - Infantry

ടെറിട്ടോറിയൽ
103rd Inf Bn - Territorial Army
158th Inf Bn - Territorial Army
163rd Inf Bn - Territorial Army

വലിപ്പം 19 ബറ്റാലിയനുകൾ
ചുരുക്ക പേര് Sikh LI
ആപ്തവാക്യം ദേഗ് തേഗ് ഫതേ
Decorations Post Independence 1947

1 Ashok Chakra, 5 Maha Vir Chakra, 6 Kirti Chakra, 23 Vir Chakra, 13 Shaurya Chakra, 82 Sena Medal, 4 Param Vishisht Seva Medal, 8 Ati Vishisht Seva Medal, 3 Yudh Seva Medal, 17 Vishisht Seva Medal,49 Mention in Despatches and 122 COAS's Commendation Cards.

Battle honours Post Independence 1947

OP Hill, Kalidhar, Fatehpur and Parbat Ali.

Commanders
Current
commander
ജനറൽ ബിക്രം സിങ്
Insignia
Regimental song Gagan damama bajiyo paryo nishane ghao khet jo mandyo surma ab jujhan ko dhao,sura so pehchainye jo lare din ke het purja purja kat mare kabhun na chadde khet. ജോ ബോലേ സോ നി‌ഹൽ, സത് ശ്രീ അകാൽ

ഇന്ത്യൻ കരസേനയിൽ സവിശേഷ സ്ഥാനമുള്ള ഒരു റജിമെന്റാണ് സിഖ് ലൈറ്റ് ഇൻഫൻട്രി. [1] സിഖ് ലൈറ്റ് ഇൻഫൻട്രി എന്ന പേര് ഈ റെജിമെന്റിന് 1944-ലാണ് ലഭിച്ചത്. മസാബി സിഖ് പയനിയേഴ്സ് 1941-ൽ ചില രാംദാസിയ കമ്പനികളുമായി ലയിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത്.[2]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിക്ക്_ലൈറ്റ്_ഇൻഫൻട്രി&oldid=4019037" എന്ന താളിൽനിന്ന് ശേഖരിച്ചത്