കൂർക്കം വലി
ദൃശ്യരൂപം
(Sleep apnea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂർക്കം വലി |
---|
ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.
കാരണങ്ങൾ
[തിരുത്തുക]- ജലദോഷം മൂക്കടപ്പ്
- ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുമ്പോൾ
- തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുമ്പോൾ
- മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ
- ടോൺസിലൈറ്റിസ്