ദ ലിറ്റിൽ ഫ്രൂട്ട്‌സെല്ലർ
ദൃശ്യരൂപം
(The Little Fruitseller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1670-1675 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗാണ് ദ ലിറ്റിൽ ഫ്രൂട്ട്‌സെല്ലർ. ഈ ചിത്രം ഇപ്പോൾ മ്യൂണിക്കിലെ ആൾട്ടെ പിനാകോതെക്കിലാണ് സംരക്ഷിച്ചിരിക്കുന്നത്. ഈ ചിത്രം 1768-ൽ ഹോഫ്‌കമ്മറേറ്റ് ആയിരുന്ന ഫ്രാൻസ് ജോസഫ് വോൺ ഡുഫ്രെസ്‌നെയാണ് ഇഷ്‌ടദാനം ചെയ്തത്.[1]