Jump to content

മ്യൂണിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യൂണിക്ക്
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
പതാക മ്യൂണിക്ക്ഔദ്യോഗിക ചിഹ്നം മ്യൂണിക്ക്
Location of മ്യൂണിക്ക്
Map
CountryGermany
StateBavaria
Admin. regionഉയർന്ന ബയേൺ
DistrictUrban district
First mentioned1158
Subdivisions25
സർക്കാർ
 • Lord MayorDieter Reiter (സോഷ്യൽ ഡെമോക്രാറ്റുകൾ)
 • Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ
വിസ്തീർണ്ണം
 • City
310.43 ച.കി.മീ. (119.86 ച മൈ)
ഉയരം
519 മീ (1,703 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City
14,07,836
 • ജനസാന്ദ്രത4,500/ച.കി.മീ. (12,000/ച മൈ)
 • നഗരപ്രദേശം
26,06,021
സമയമേഖലCET/CEST (UTC+1/+2)
Postal codes
80331–81929
Dialling codes089
Vehicle registrationM
വെബ്സൈറ്റ്www.muenchen.de

തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച് (ജർമ്മൻ: മ്യുഞ്ചൻ; München). കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യൂണിക്ക് ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.

അവലംബം

[തിരുത്തുക]
  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. Bayerisches Landesamt für Statistik und Datenverarbeitung. "muenchen" (in ജർമ്മൻ). Archived from the original on 2016-02-19. Retrieved 4 May 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ചിത്രങ്ങൾ
"https://ml.wikipedia.org/w/index.php?title=മ്യൂണിക്ക്&oldid=3951321" എന്ന താളിൽനിന്ന് ശേഖരിച്ചത്