തോമസ് ഹണ്ട് മോർഗൻ
ദൃശ്യരൂപം
(Thomas Hunt Morgan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോമസ് ഹണ്ട് മോർഗൻ | |
---|---|
ജനനം | |
മരണം | ഡിസംബർ 4, 1945 | (പ്രായം 79)
ദേശീയത | United States |
കലാലയം | University of Kentucky (B.S.), Johns Hopkins University (Ph.D.) |
അറിയപ്പെടുന്നത് | Drosophila melanogaster linked genes |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine in 1933 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | geneticist embryologist |
സ്ഥാപനങ്ങൾ | Bryn Mawr College Columbia University California Institute of Technology |
ഡോക്ടറൽ വിദ്യാർത്ഥികൾ | John Howard Northrop |
അമേരിക്കയിൽ തന്നെ ജനിച്ച ഒരു അമേരിക്കൻ ശാസ്ത്രഞ്ജന്‍ ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കൂടി ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് 1933- ൽ ആയിരുന്നു.തോമസ് ഹണ്ട് മോർഗൻ ആയിരുന്നു ആ വ്യക്തി.
ജീവിതരേഖ
[തിരുത്തുക]അമേരിക്കയിൽ കെൻ റക്കി സംസ്ഥാനത്തിൽ ലെക്സിംഗ്സൺ പട്ടണത്തിലാണ് തോമസ് ഹണ്ട് മോർഗൻ ജനിച്ചത്. കെൻ റക്കി സർവകലാശാലയിൽ നിന്നും 1886-ൽ ബിരുദം നേടി. ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിൽ നിന്നും ഡോക്ടരറ്റ് നേടിയശേഷം കുറച്ചുകാലം ഇറ്റലിയിലെ നേപ്പിൾസിൽ ഗവേഷണം നടത്തി.1904-ൽ അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ സർവകലാശാലയിൽ പ്രൊഫസ്സറായി ചേർന്നു. മോർഗൻൻറെ ഗവേഷണസപര്യയുടെ അംഗികാരമായി 1933-ൽ അദേഹത്തിനു നോബൽ സമ്മാനം ലഭിച്ചു.1945-ൽ അദ്ദേഹം നിര്യാതനായി.
കൂടുതൽ വായനക്ക്
[തിരുത്തുക]- Allen, Garland E. (1978). Thomas Hunt Morgan: The Man and His Science. Princeton University Press. ISBN 0-691-08200-6.
- Allen, Garland E. (2000). "Morgan, Thomas Hunt". American National Biography. Oxford University Press.
- Kohler, Robert E. (1994). Lords of the Fly: Drosophila Genetics and the Experimental Life. University of Chicago Press. ISBN 0-226-45063-5.
- Shine, Ian B (1976). Thomas Hunt Morgan: Pioneer of Genetics. University Press of Kentucky. ISBN 0-8131-0095-X.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Sturtevant, Alfred H. (1959). "Thomas Hunt Morgan". Biographical Memoirs of the National Academy of Sciences. 33: 283–325.
{{cite journal}}
: Cite has empty unknown parameter:|month=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Nobel Prize Biography
- Thomas Hunt Morgan Biological Sciences Building at University of Kentucky
- Thomas Hunt Morgan Archived 2009-02-11 at the Wayback Machine.
അവലംബം
[തിരുത്തുക]