യു.എസ്.സി. ജെയിൻ ഗുഡാൽ ഗവേഷണ കേന്ദ്രം
ദൃശ്യരൂപം
(USC Jane Goodall Research Center എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുഎസ്സി ജെയിൻ ഗുഡാൽ റിസർച്ച് സെൻറർ, സതേൺ കാലിഫോർണിയ സർവ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിന്റെ ഭാഗമാണ്.[1] ക്രൈഗ് സ്റ്റാൻഫോഡ്, ക്രിസ്റ്റഫർ ബോഹം, നയുത യമാശിത, റോബർട്ടോ ഡെൽഗോഡോ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ആന്ത്രോപോളജി ആൻറ് ഒക്യുപേഷണൽ സയൻസിൽ എമേരിറ്റസ് പ്രൊഫസറായി ജെയിൻ ഗുഡലിനെ സംയുക്തമായി നിയമിച്ചു കൊണ്ടാണ് 1991 ൽ ഈ കേന്ദ്രം ആരംഭിച്ചത്. അന്നു മുതൽ, ജെയിൻ ഗുഡാൽ റിസർച്ച് സെൻറർ (JGRC) മനുഷ്യകുലത്തെ വിശദീകരിക്കുന്നതിന് വലിയ കുരങ്ങുകളുടെ പെരുമാറ്റവും പരിണാമ സമീപനങ്ങളും മനസ്സിലാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.[2][3][4]
അവലംബം
[തിരുത്തുക]- ↑ https://web.archive.org/web/20081123055133/http://www.africanconservation.org/content/view/998/406/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-26. Retrieved 2019-01-05.
- ↑ https://web.archive.org/web/20091129165105/http://college.usc.edu/labs/janegoodall/home/index.cfm
- ↑ https://web.archive.org/web/20100121005721/http://cool.org/anthropology/goodallcenter.html