വൈപ്പു സ്തലം
ദൃശ്യരൂപം
(Vaippu Sthalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈപ്പു സ്തലം ദക്ഷിണേന്ത്യയിലെ സ്ഥലങ്ങളാണ്. തേവാര വൈപ്പു സ്തലം എന്നും അറിയപ്പെടുന്നു. തേവാരം പാട്ടുകളിൽ ഇതിനെ പ്രതിപാദിച്ചിരിക്കുന്നു. ഇത് ഏഴാം നൂറ്റാണ്ടിലൊ എട്ടാം നൂറ്റാണ്ടിലൊ ശിവനെ സ്തുതിച്ചുകൊണ്ട് നിർമ്മിച്ച സ്തോത്രങ്ങൾ ആണ്. [1]താരതമ്യേന പാടൽ പെട്ര സ്ഥലം ക്രി.വ. 6-ആം നൂറ്റാണ്ടിലെ ശൈവ നാരായണന്മാരുടെ പാട്ടുകളിൽ ആദരിക്കപ്പെടുന്ന 275 ക്ഷേത്രങ്ങളാണ്. ഇവ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശിവ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ വരുന്നവയാണ്. [2]
Verses (Paasuram) | Poet |
1, 2, 3. Tirukadaikkappu | Sambandar (Jnanasambandhar) |
4, 5, 6. Tevaram | Appar |
7. Tirupaatu | Sundarar |
8. Tiruvasakam and Tirukkovaiyar | Manikkavacakar |
9. Tiruvisaippa & Tiruppallaandu | Various poets |
10. Tirumandhiram | Tirumoolar |
11. Prabandham | Various poets |
12. Periya Puranam | Sekkizhar |
അവലംബം
[തിരുത്തുക]- ↑ International review for the history of religions, Volumes 15-17. International Association for the History of Religions, CatchWord (Online service)
- ↑ "A comprehensive description of the 275 Shivastalams glorified by the Tevaram hymns". templenet.com. Retrieved 11 January 2011.