വിഴുപ്പുരം ജില്ല
ദൃശ്യരൂപം
(Viluppuram district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഴുപ്പുരം ജില്ല விழுப்புரம் மாவட்டம் Vizhuppuram Mavattam | |
---|---|
District | |
Salt pans in Marakkanam | |
Location in India | |
Country | India |
State | Tamil Nadu |
Municipal Corporations | Viluppuram,Tindivanam,Kallakurichi |
Headquarters | Viluppuram |
Talukas | Gingee, Kallakurichi, Sankarapuram, Thindivanam, Thirukoilur, Ulundurpet, Vanur, Villupuram. Chinnasalem |
• Collector | V Sampath, IAS |
(2011)[1] | |
• ആകെ | 3,458,873 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 604xxx,6056xx,6062xx |
Telephone code | 04146,04149,04151,04153 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-15,TN-16,TN-32[2] |
വെബ്സൈറ്റ് | viluppuram |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് വിഴുപ്പുരം ജില്ല (തമിഴ്: விழுப்புரம் மாவட்டம் വില്ലുപുരം,വിഴുപ്പുറം എന്നും അറിയപ്പെടുന്നു).തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുരം.വിഴുപ്പുരം പട്ടണമാണ് ജില്ല ആസ്ഥാനം.ദക്ഷിണ ആർക്കോടു വിഭജിച്ചാണ് 1993 സെപ്റ്റംബർ 30-ന് ഈ ജില്ല രൂപീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑
{{cite web}}
: Empty citation (help) - ↑ "www.tn.gov.in" (PDF). Retrieved 2011-12-18.