വുഡ്സൈഡ്
ദൃശ്യരൂപം
(Woodside, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൗൺ ഓഫ് വുഡ്‍സൈഡ് | |
---|---|
Coordinates: 37°25′15″N 122°15′35″W / 37.42083°N 122.25972°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Mateo |
Incorporated | November 16, 1956[1] |
സർക്കാർ | |
• തരം | Council–manager |
വിസ്തീർണ്ണം | |
• ആകെ | 11.73 ച മൈ (30.38 ച.കി.മീ.) |
• ഭൂമി | 11.73 ച മൈ (30.38 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 387 അടി (118 മീ) |
ജനസംഖ്യ | |
• ആകെ | 5,287 |
• ഏകദേശം (2016)[5] | 5,551 |
• ജനസാന്ദ്രത | 473.19/ച മൈ (182.70/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes[6] | 94061–94062 |
Area code | 650 |
FIPS code | 06-86440 |
GNIS feature IDs | 1660202, 2413509 |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മറ്റിയോ കൌണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംയോജിത നഗരമാണ് വുഡ്‍സൈഡ്. ഈ നഗരത്തിൻറെ ഭരണസംവിധാനം ഒരു കൗൺസിൽ-മാനേജർ സമ്പ്രദായത്തിലാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,287 ആയിരുന്നു.[7] ധാരാളം കുതിരകളുള്ള നഗരമായ വുഡ് സൈഡ് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനികസമൂഹങ്ങളിൽ ഒന്നാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Woodside". Geographic Names Information System. United States Geological Survey. Retrieved December 3, 2014.
- ↑ "Woodside (town) QuickFacts". United States Census Bureau. Archived from the original on 2012-05-18. Retrieved March 12, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved December 3, 2014.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Woodside town, California". U.S. Census Bureau, American Factfinder. Retrieved April 5, 2012.
പുറം കണ്ണികൾ
[തിരുത്തുക]Woodside, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.