Jump to content

അനന്തഗംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സങ്കര ഇനം കുറിയ തെങ്ങാണ് അനന്തഗംഗ. 1999 ഇൽ കേരള കാർഷിക സർവ്വകലാശാലയാണ് ഇത് വികസിപ്പിച്ചെടൂത്തത്. ആൻഡമാൻ ഓർഡിനറി മാതൃവൃക്ഷവുമായും ഗംഗ ബോണ്ടം എന്ന കുറിയ ഇനം പിതൃവൃക്ഷവുമായാണ് ഇത് സങ്കരപ്പെടൂത്തിയിരിക്കുന്നത്. പ്രതിവർഷം 95 തേങ്ങ ശരാശരി ലഭിക്കുന്നു. ഒരു നാളികേരത്തിൽ നിന്ന് 216 ഗ്രം കൊപ്ര ലഭിക്കുന്നു. ഒറ്റു തെങ്ങിൽ നിന്ന് 20 കിലൊ കൊപ്ര പ്രതിവർഷം ശരാശരി ലഭിക്കുന്നു. [1] നന്നായി ജലസേചനം ചെയ്യാൻ സാധിക്കുന്നതോ മഴ നന്നായി ലഭിക്കുന്നതോ ആയ സ്ഥലങ്ങളാണ് അനുയോജ്യം.

റഫറൻസുകൾ

[തിരുത്തുക]
  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.
"https://ml.wikipedia.org/w/index.php?title=അനന്തഗംഗ&oldid=3754156" എന്ന താളിൽനിന്ന് ശേഖരിച്ചത്