കേരസങ്കര
ദൃശ്യരൂപം
ഒരു സങ്കര ഇനം തെങ്ങാണ് കേരസങ്കര. 1989 ൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്. പശ്ചിമതീര നെടീയ നാടൻ മാതൃവൃക്ഷവും ചാവക്കാട് കു റിയ ഓ റഞ്ച് പിതൃവൃക്ഷവുമാണ് ഇതിന്. അഞ്ച് വർഷത്തിനുള്ളിൽ വിളവെടുക്കാൻ പര്യാപ്തമാകും. പ്രതിവർഷം 100 നും മുകളിൽ നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 187 ഗ്രാം കൊപ്ര ലഭിക്കുന്നു. തെങ്ങിൽ നിന്ന് പ്രതിവർഷം 20 കിലോയോളം കൊപ്ര ലഭിക്കും. [1]
റഫറൻസുകൾ
[തിരുത്തുക]- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.