അമ്പലത്തിൻകര
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് അമ്പലത്തിൻകര. കഴക്കൂട്ടത്തുനിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പലത്തിൻകര സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]- ന്യൂലൈഫ് ഫെല്ലോഷിപ്പ് ചർച്ച്
- സി എസ് ഐ ചർച്ച്
- അമ്പലത്തിൻകര ജുമാ മസ്ജിദ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ
- കാര്യവട്ടം സെവൻത്ഡേ അഡ്വാന്റിസ്റ്റ് സ്ക്കൂൾ
റോഡുകൾ
[തിരുത്തുക]- കാര്യവട്ടം തൃപ്പാദപുരം റോഡ്
അവലംബങ്ങൾ
[തിരുത്തുക]