അമ്മ (താരസംഘടന)
ദൃശ്യരൂപം
Association of Malayalam Movie Artists - AMMA | |
അംഗങ്ങൾ | 320+ |
---|---|
രാജ്യം | India |
ഓഫീസ് സ്ഥലം | Kochi, Kerala, India |
വെബ്സൈറ്റ് | www.malayalamcinema.com |
1994-ൽ രൂപംകൊണ്ട മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ (Association of Malayalam Movie Artists - AMMA).
ഭരണസമിതി
[തിരുത്തുക]ഭരണസമിതി മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കുന്നു. ഒരു പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ആജീവനാന്ത അംഗത്വമുള്ള അംഗങ്ങൾക്ക് മാത്രമേ ഭരണസമിതിയിൽ അംഗമാകാൻ കഴിയൂ. [1][2][3][4][5]
- പ്രസിഡന്റ്: മോഹൻലാൽ
- വൈസ് പ്രസിഡന്റ്: കെ.ബി. ഗണേഷ് കുമാർ, മുകേഷ്
- ജനറൽ സെക്രട്ടറി: ഇടവേള ബാബു
- സെക്രട്ടറി: സിദ്ദിഖ്-ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2024 ആഗസ്ത് 23 ന് രാജിവച്ചു
- ഖജാൻജി: ജഗദീഷ്
- കമ്മിറ്റി അംഗങ്ങൾ: ഇന്ദ്രൻസ്, സുധീർ കരമന, ജയസൂര്യ, ആസിഫ് അലി, ടിനി ടോം, അജു വർഗ്ഗീസ്, ഹണി റോസ്, ശ്വേത മേനോൻ, രചന നാരായണൺകുട്ടി, ഉണ്ണി ശിവപാൽ, ബാബുരാജ്
എ. എം. എം. എ നേതൃത്വത്തിന്റെ പട്ടിക
[തിരുത്തുക]അവലംബം
[തിരുത്തുക]- http://malayalamcinema.com/php/showNews.php?newsid=15&linkid=3 Archived 2007-02-24 at the Wayback Machine
- ↑ "Mohanlal elected as AMMA president for third time(2024-2027)". Manorama (in ഇംഗ്ലീഷ്). 19 June 2024. Retrieved 2024-06-19.
- ↑ "'അമ്മ' പ്രസിഡൻറായി വീണ്ടും മോഹൻലാൽ; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡന്റുമാർ(2021-2024)". Mathrubhumi (in ഇംഗ്ലീഷ്). 19 December 2021. Retrieved 2021-12-19.
- ↑ "Here's the new executive body of AMMA(2018-2021)". Manorama (in ഇംഗ്ലീഷ്). 25 June 2015. Retrieved 2018-06-25.
- ↑ "Previous Executive Committees(1994-2018)". ammakerala (in ഇംഗ്ലീഷ്). 19 June 2024. Retrieved 2024-06-14.
- ↑ "AMMA annual general body meet witnesses high drama; 10 out of 11 executive committee members elected (2024-2027)". ManoramaOnline (in ഇംഗ്ലീഷ്). 30 June 2024. Retrieved 2024-06-30.
- ↑ "malayalamcinema.com, Official website of AMMA, Malayalam Film news, Malayalam Movie Actors & Actress, Upcoming Malayalam movies". Retrieved 2021-09-03.
- ↑ "Mohanlal resigns as AMMA president; executive committee dissolved". Onmanorama. Retrieved 2024-08-27.
- ↑ "Siddique Resigns Amma General Secretary". Onmanorama.com (in ഇംഗ്ലീഷ്). 25 August 2024.
- ↑ "'അമ്മ'യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു". asianetnews.com. Retrieved 2024-08-27.
- ↑ "Amma accepted Dileeps resignation". thenewsminute.com (in ഇംഗ്ലീഷ്). 19 October 2018.
- ↑ "I quit Amma on my own claims actor Dileep". thehindu.com (in ഇംഗ്ലീഷ്). 23 October 2018.