അരിക്കടമുക്ക്
ദൃശ്യരൂപം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അരിക്കടമുക്ക്.[1] തിരുവനന്തപുരം നഗരത്തിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. സഹ്യൻറെ ഒരറ്റമായ മൂക്കുന്നിമലയിലേക്കുള്ള കവാടമാണ് അരിക്കടമുക്ക്, ഇടയ്ക്കോട് എന്നൊരു ചെറിയ ഭൂപ്രദേശമാണ് അരിക്കടമുക്കിന്റെ സിംഹഭാഗം. തിരുവനന്തപുരം, നെയ്യാറ്റിൻകര, വിഴിഞ്ഞം, പൂവാർ, കാട്ടാക്കട, നാഗർകോവിൽ, കന്യാകുമാരി എന്നിവ അടുത്തുള്ള ദേശീയ പാത 66 വഴി ബന്ധിപ്പിച്ചിരിക്കുന്നു. അരിക്കടമുക്കിൽ പോസ്റ്റ് ഓഫീസ് ലഭ്യമാണ് പിൻകോഡ് 695020 ആണ്. ഭാഷ: മലയാളം[2]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ഇന്ഫന്റ്റ് ജീസ്സ് നഴ്സ്സറി ആൻഡ് യു.പി. സ്കൂൾ, ഇടയ്ക്കോട്
- കല്യാൺ ഡേ കെയർ ആൻഡ് കിന്ടെർ ഗാർഡൻ , ശിവാജി ജംഗ്ഷൻ
- കല്യാണ്‍സ് ട്രിനിടി ഇംഗ്ലീഷ് ആൻഡ് മലയാളം മീഡിയം ഹൈസ്കൂൾ (കല്യാൺ ഹൈ സ്കൂൾ)
ആരാധനാലയങ്ങൾ
[തിരുത്തുക]- അൽ- അൻസാരുൽ മുസ്ലിമിൻ മദ്രസ്സ, വെള്ളംകെട്ടുവിള
- ദേവാദിദേവ ത്രിലോകനാഥ ക്ഷേത്രം, വെള്ളംകെട്ടുവിള
- ഇന്ഫന്റ്റ് ജീസസ് ചര്‍ച്ച്
- മണലുവിള ദേവി ക്ഷേത്രം
- കളത്തറകാവ് ദേവി ക്ഷേത്രം
- വെങ്കിടിയൂർ കാവ് ദേവി ക്ഷേത്രം
- സി.എസ്.ഐ ചര്‍ച്ച്, ഇടയ്ക്കോട്
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- വെള്ളംകെട്ടുവിള
- ശിവജി ജംഗ്ഷൻ
- ഇടയ്ക്കോട്
- മൂക്കുന്നിമല
ഗ്രന്ഥ ശാലകൾ
[തിരുത്തുക]- എലൈറ്റ് ഗ്രന്ഥശാല
- ജയ് ഹിന്ദ് ഗ്രന്ഥശാല
പ്രധാന ഗ്രൌണ്ടുകൾ
[തിരുത്തുക]- യംഗ് ചലഞ്ചെഴ്സ് ഗ്രൗണ്ട് (YC Ground)
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Whatsapp Group Chat related Arikkadamukku
- ↑ https://www.onefivenine.com/india/villages/Thiruvananthapuram/Nemom/Pravachambalam-_1a-Ooruttambalam-Road-Arikkadamukku