അറബിമലയാളം ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പട്ടിക
ദൃശ്യരൂപം
ക്രമസംഖ്യ | പ്രസിദ്ധീകരണത്തിന്റെ പേര് | വർഷം | പത്രാധിപർ / പ്രസാധകൻ | സ്ഥലം |
---|---|---|---|---|
1 | മലയാളി | 1880 | എൻ.എം. മൊഹമ്മദ് കുഞ്ഞ് | മംഗലാപുരം |
2 | ഹിദായത്തുൾ ഇൿവാൻ | 1890 | അബ്ദുള്ളക്കോയ തങ്ങൾ | തിരൂരങ്ങാടി |
3 | മണിവിളക്ക് | 1891 | സുലൈമാൻ മൗലവി | ആലപ്പുഴ |
4 | തുഫത്തുൽ അൿയാർ വ ഹിദായത്തുൽ അഷ്‌റാർ | 1892 | മക്തി തങ്ങൾ | |
5 | സലാഹുൽ ഇൿവാൻ | 1899 | സി. സൈദലിക്കുട്ടി മാസ്റ്റർ | പൊന്നാനി |
6 | റഫീക്കുൽ ഇസ്ലാം | 1909 | തിരൂർ | |
7 | അൽ-ഇസ്ലാം | 1910 | വക്കം മൗലവി | കായിക്കര |
8 | അൽ-ഇർഷാദ് | 1923 | എ.കെ. മൗലവി | ഏറിയാട്, കൊടുങ്ങല്ലൂർ |
9 | അൽ-ഇസ്ലാ | 1925 | ഇ മൊയ്തു മൗലവി | |
10 | നിസ-ഉൽ-ഇസ്ലാം | 1929 | കെ.സി. കോമുക്കുട്ടി മൗലവി | കോഴിക്കോട് |
11 | അൽ-ഹിദായത്ത് | 1929 | പി.എൻ. ഹൈദർ മൗലവി | ഇരിമ്പിളയം (പൊന്നാനി) |
12 | അൽ-ബയാൻ | 1929 | എ.പി. അഹമ്മദ് കുട്ടി മുസലിയാർ | കോഴിക്കോട് |
13 | അൽ-മുർഷിദ് | 1935 | കെ. എം. മൗലവി | തിരൂരങ്ങാടി |
14 | അൽ-ഇത്തിഹാദ് | 1954 | ഇ.കെ. മൗലവി | തിരൂരങ്ങാടി |
അവലംബം
[തിരുത്തുക]- ↑ P P, Abdul Razak P P (2007/11/03). "Colonialism and community formation in Malabar: a study of muslims of Malabar". Appendix - X. Retrieved 2018/04/23.
{{cite journal}}
: Check date values in:|accessdate=
and|date=
(help); Cite journal requires|journal=
(help)CS1 maint: date and year (link)