Jump to content

അലത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നഗരപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് അലത്തറ. ശ്രീകാര്യം പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കേരളായൂണിവേഴ്സിറ്റി കാര്യവട്ടം ക്യമ്പസ്സ് .

ആരാധനാലയങ്ങൾ

[തിരുത്തുക]
  • അലത്തറ ദേവീക്ഷേത്രം
  • സി.എസ്.ഐ ചർച്ച് കട്ടേല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ
  • സ്കൂൾ ഒഫ് ഗുഡ് ഷെപ്പേഡ്
  • ഹോളി ട്രിനിറ്റി ഹയർസെക്കന്ററി സ്കൂൾ
  • ഗ്രിഗോറിയൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

പ്രധാന റോ‍ഡുകൾ

[തിരുത്തുക]
  • കട്ടേല റോ‍ഡ്
  • ഉള്ളൂർ-ആക്കുളം റോഡ്

അതിർത്തികൾ

[തിരുത്തുക]

വടക്ക് - മൺവിള

തെക്ക്-ആക്കുളം

കിഴക്ക്-കരിമണൽ

പടിഞ്ഞറ്- ചെറുവയ്ക്കൽ

"https://ml.wikipedia.org/w/index.php?title=അലത്തറ&oldid=3333488" എന്ന താളിൽനിന്ന് ശേഖരിച്ചത്