അസർബൈജാനി ഭാഷ
അസർബൈജാനി | |
---|---|
അസറി | |
Azərbaycan dili / Azərbaycanca / Azəri dili / Azəricə آذربایجان دیلی / آذربایجانجا / آذری دیلی / آذریجه | |
ഉച്ചാരണം | [ɑzærbɑjdʒɑn dili] |
ഉത്ഭവിച്ച ദേശം | ഇറാൻ, അസർബൈജാൻ, തുർക്കി, ജോർജ്ജിയ, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, തുർക്ക്മേനിസ്ഥാൻ, സിറിയ[1] |
സംസാരിക്കുന്ന നരവംശം | അസർബൈജാനി ജനത |
മാതൃഭാഷയായി സംസാരിക്കുന്നവർ | 2.7 കോടി (2007)[2] |
ലാറ്റിൻ, സിറിലിക് എന്നീ ലിപികൾ റഷ്യയിലും അസർബൈജാനിലുമുള്ള വടക്കൻ അസർബൈജാനിയ്ക്കും ഇറാനിൽ പേർഷ്യൻ ലിപിയും. | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Azerbaijan (വടക്കൻ അസർബൈജാനി) റഷ്യ - ദാഗെസ്താനിലെ ഔദ്യോഗിക ഭാഷകളിലൊന്ന്. |
Regulated by | അസർബൈജാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ് |
ഭാഷാ കോഡുകൾ | |
ISO 639-1 | az |
ISO 639-2 | aze |
ISO 639-3 | aze – inclusive codeIndividual codes: azj – വടക്കൻ അസർബൈജാനിazb – തെക്കൻ അസർബൈജാനി |
Linguasphere | 44-AAB-a ഭാഷകളുടെ ഭാഗം |
അസർബൈജാനി സംസാരിക്കുന്നവരുടെ വിതരണം | |
Part of a series on |
Azerbaijani people |
---|
Culture |
By country or region |
Religion |
Language |
Persecution |
തുർക്കിക് ഭാഷാകുടുംബത്തിൽപ്പെട്ടതും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ അസർബൈജാനി ജനത സംസാരിക്കുന്നതുമായ ഭാഷ അസർബൈജാനി എന്നും അസറി (Azərbaycanca, Azərbaycan dili) എന്നും അറിയപ്പെടുന്നു. അസർബൈജാൻ റിപ്പബ്ലിക്കിലും (90 ലക്ഷം ആൾക്കാർ[3]), ഇറാനിലും (120 [4] to 15.5[5] ലക്ഷം ആൾക്കാർ) ജോർജ്ജിയയിലും, റഷ്യയിലും, തുർക്കിയിലും അസർബൈജാനി ജനത അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലുമാണ് (60 ലക്ഷം ആൾക്കാർ[6]) ഈ ഭാഷ സംസാരിക്കപ്പെടുന്നത്. ടർക്കിക് ഭാഷകളുടെ ഓഘുസ് ശാഖയിൽ പെട്ട ഭാഷയാണ് ഇത്. ടർക്കിഷ്, ക്വറേഷി, ടർക്ക്മെൻ, ക്രിമിയൻ ടാടർ എന്നീ ഭാഷകളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ടർക്കിഷ്, അസർബൈജാനി എന്നീ ഭാഷകൾക്ക് അടുത്ത സാമ്യമുണ്ട്. ഇതിൽ ഒരു ഭാഷ സംസാരിക്കുന്നയാൾക്ക് മറുഭാഷ മനസ്സിലാക്കാൻ സാധിക്കും. അസർബൈജാനി സംസാരിക്കുന്നയാൾക്ക് ടർക്കിഷ് മനസ്സിലാക്കാനാണ് ഇതിൽ കൂടുതൽ എളുപ്പം.[7][not in citation given]
അവലംബം
[തിരുത്തുക]- ↑ "Azerbaijani, South". Ethnologue. 1999-02-19. Retrieved 2013-07-13.
- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Ethnologue
- ↑ "The World Factbook". Cia.gov. Archived from the original on 2012-02-03. Retrieved 2013-07-13.
- ↑ "Azerbaijani, South". Ethnologue. 1999-02-19. Retrieved 2013-07-13.
- ↑ Encyclopedia of the Peoples of Africa and the Middle East, Facts on File, Incorporated, 2009, p.79
- ↑ Sinor, Denis (1969). Inner Asia. History-Civilization-Languages. A syllabus. Bloomington. pp. 71–96. ISBN 0-87750-081-9.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- A blog on Azerbaijani language resources and translations.
- A blog about Azerbaijani language, lessons (in Russian). Archived 2018-06-05 at the Wayback Machine
- AZERI.org - Azerbaijan Literature and English translation
- Online bidirectional Azerbaijani-English Dictionary Archived 2011-08-27 at the Wayback Machine
- Azerbaijani language at Ethnologue
- Azerbaijan language, alphabets and pronunciation at omniglot.com
- Learn Azerbaijani (Organization teaching grammar vocabulary and phrases)
- Pre-Islamic roots
- Azerbaijan-Turkish language in Iran by Ahmad Kasravi
- Azerbaijan tongue with Japanese translation incl. sound file, from Internet Archive
- Azerbaijan-Turkish and Turkish-Azerbaijan dictionary Archived 2012-04-20 at the Wayback Machine
- Azerbaijan Language with Audio Archived 2021-02-25 at the Wayback Machine
- Azerbaijani thematic vocabulary
- AzConvert An open source computer transliterator program for Azerbaijan language
- Alphabet and Language in Transition. Entire issue of Azerbaijan International (AZER.com), Spring 2000 (8.1)
- Editorial: Azerbaijan Alphabet & Language in Transition. Azerbaijan International (AZER.com), Spring 2000 (8.1)
- Chart: Four Alphabet Changes in Azerbaijan in the 20th Century. Azerbaijan International (AZER.com), Spring 2000 (8.1)
- Chart: Changes in the Four Azerbaijan Alphabet Sequence in the 20th century. Azerbaijan International (AZER.com), Spring 2000 (8.1)
- Baku’s Institute of Manuscripts: Early Alphabets in Azerbaijan. Azerbaijan International (AZER.com), Spring 2000 (8.1)
- Learn the easiest Turkic dialect Archived 2013-09-18 at the Wayback Machine Azerbaijani lessons with video and grammar notes in English, phrasebooks in Spanish, Italian and Hungarian.