Jump to content

ആറാലുമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരത്തിൽ നിന്നും പതിനാറു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ആറാലുംമൂട് . ആറാലുമൂട് ചന്ത വിവിധ കാർഷിക കരകൗശല വസ്തുക്കൾക്ക് പ്രസിദ്ധമാണ് . നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് ഈ പ്രദേശം. കേരളം സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽ ലിമിറ്റഡ്. സ്വകാര്യ മേഖലയിലെ ശ്രീ വിവേകാനന്ദ മെമ്മോറിയൽ സ്കൂൾ എന്നിവ ഈ പ്രദേശത്തെ പ്രമുഖ സ്ഥാപനങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ആറാലുമൂട്&oldid=3333500" എന്ന താളിൽനിന്ന് ശേഖരിച്ചത്