Jump to content

ആലക്കോട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലക്കോട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല
ഗ്രാമപഞ്ചായത്ത്
9°52′23″N 76°46′28″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾചിലവ് വെസ്റ്റ്, ചവർണ്ണ, ചിലവ് ഈസ്റ്റ്, ഉപ്പുകുളം, തലയനാട്, മഞ്ഞപ്ര, കുറിച്ചിപ്പാടം, പാലപ്പിള്ളി, അഞ്ചിരി, ഇഞ്ചിയാനി, ഇടിവെട്ടിപ്പാറ, ആലക്കോട് സൌത്ത്, ആലക്കോട് നോർത്ത്
ജനസംഖ്യ
ജനസംഖ്യ8,855 (2001) Edit this on Wikidata
പുരുഷന്മാർ• 4,431 (2001) Edit this on Wikidata
സ്ത്രീകൾ• 4,424 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221143
LSG• G060404
SEC• G06025
Map

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. 1953-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലും‍, ആലക്കോട്, കരിമണ്ണൂർ എന്നീ റവന്യൂ വില്ലേജുകളിലും ഉൾപ്പെടുന്നു. 22.54 ചതുരശ്രകിലോമീറ്റർ ആണ് വിസ്തീർണ്ണം.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. ചെലവ് വെസ്റ്റ്
  2. ചെലവ് ഈസ്റ്റ്
  3. ഉപ്പുകുളം
  4. ചവർണ്ണ
  5. കുറിച്ചിപ്പാടം
  6. പാലപ്പിള്ളി
  7. തലയനാട്
  8. മഞ്ഞപ്ര
  9. ഇടവെട്ടിപ്പാറ
  10. അഞ്ചിരി
  11. ഇഞ്ചിയാനി
  12. ആലക്കോട് സൌത്ത്
  13. ആലക്കോട് നോർത്ത്

അവലംബം

[തിരുത്തുക]