മറയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മറയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°17′23″N 77°10′0″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ഇരുട്ടള, കൂടക്കാട്, ഇന്ദിരാനഗർ, രാജീവ് നഗർ, ബാബുനഗർ, ജവഹർനഗർ, പുതച്ചിവയൽ, മറയൂർ ഗ്രാമം, മാശിവയൽ, മേലാടി, നാച്ചിവയൽ, പള്ളനാട്, മൈക്കിൾഗിരി |
ജനസംഖ്യ | |
ജനസംഖ്യ | 9,590 (2001) |
പുരുഷന്മാർ | • 4,792 (2001) |
സ്ത്രീകൾ | • 4,798 (2001) |
സാക്ഷരത നിരക്ക് | 62 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221139 |
LSG | • G060201 |
SEC | • G06006 |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് മറയൂർ ഗ്രാമപഞ്ചായത്ത്. 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 108.7 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ ഏകദേശം 70 ശതമാനത്തോളം വനപ്രദേശങ്ങളാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
- തെക്ക് - കാന്തല്ലൂർ, മൂന്നാർ ഗ്രാമപഞ്ചായത്തുകള്‍
- വടക്ക് - തിരുപ്പൂർ ജില്ല(തമിഴ്നാട്)
- പടിഞ്ഞാറ് - മൂന്നാർ ഗ്രാമപഞ്ചായത്ത്
കൃഷി
[തിരുത്തുക]കരിമ്പ്, നെല്ല്, നാണ്യവിളകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി.
നദികൾ
[തിരുത്തുക]- പാമ്പാർ
- മേലാടി
- കരിമുട്ടി
വാർഡുകൾ
[തിരുത്തുക]- കൂടക്കാട്
- ഇരുട്ടള
- രാജീവ് നഗർ
- ഇന്ദിര നഗര്
- ബാബു നഗര്
- പുതച്ചിവയൽ
- ജവഹർ നഗർ
- മറയൂർ ഗ്രാമം
- മാശിവയൽ
- മേലാടി
- നാച്ചിവയൽ
- മൈക്കിൾഗിരി
- പള്ളനാട്
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001