കരുണാപുരം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കരുണാപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°46′12″N 77°12′26″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | പ്രകാശഗ്രാം, ചോറ്റുപാറ, തൂക്കുപാലം, കുരുവിക്കാനം, കട്ടേക്കാനം, ചക്കകാനം, രാമക്കൽമേട്, ചെന്നാക്കുളം, കരുണാപുരം, കമ്പംമെട്ട്, സുൽത്താൻമേട്, പോത്തിൻകണ്ടം, കുഴിത്തൊളു, ചാലക്കുടിമേട്, കുളത്തുംമേട്, കുഴിക്കണ്ടം, കൂട്ടാർ |
ജനസംഖ്യ | |
ജനസംഖ്യ | 25,582 (2001) |
പുരുഷന്മാർ | • 12,943 (2001) |
സ്ത്രീകൾ | • 12,639 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221163 |
LSG | • G060303 |
SEC | • G06017 |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചയ്യുന്ന ഒരു പഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്. ഇതിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണാപുരം വില്ലേജ് ഉൾപ്പെടുന്നു. 53.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1976-ലാണ് രൂപീകൃതമായത്. ഇത് ആദ്യകാലത്ത് പള്ളിമുക്ക് എന്നുമറിയപ്പെട്ടിരുന്നു.
അതിരുകൾ
[തിരുത്തുക]- വടക്ക് - നെടുങ്കണ്ടം പഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാനം
- തെക്ക് - വണ്ടൻമേട് പഞ്ചായത്ത്
- പടിഞ്ഞാറ് - പാമ്പാടുംപാറ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- തൂക്കുപാലം
- പ്രകാശ് ഗ്രാം
- ചോറ്റുപാറ
- ചക്കകാനം
- രാമക്കൽമേട്
- കൂരുവികാനം
- കട്ടേക്കാനം
- കരുണാപുരം
- ചേന്നാകുളം
- കമ്പംമെട്ട്
- സുല് ത്താന്മേട്
- ചാലക്കുടി മേട്
- കുളത്തുംമേട്
- പോത്തിന്കണ്ടം
- കുഴിത്തൊളു
- കുഴികണ്ടം
- കൂട്ടാർ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001