ഉള്ളടക്കത്തിലേക്ക് പോവുക

ആൽഫ്രെഡ് വെർണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽഫ്രെഡ് വെർണർ
ജനനം12 ഡിസംബർ 1866
മരണം15 നവംബർ 1919(1919-11-15) (പ്രായം 52)
ദേശീയതസ്വിസ്സ്
കലാലയംസൂറിച്ച് സർവ്വകലാശാല
ETH Zurich
അറിയപ്പെടുന്നത്configuration of transition metal complexes
അവാർഡുകൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1913)
Scientific career
FieldsInorganic chemistry
Institutionsസൂറിച്ച് സർവ്വകലാശാല
Doctoral advisorArthur Rudolf Hantzsch, Marcellin Berthelot

സ്വിറ്റ്സർലൻഡുകാരനായ ഒരു രസതന്ത്രജ്ഞനായിരുന്നു ആൽഫ്രെഡ് വെർണർ (12 ഡിസംബർ 1866 – 15 നവംബർ 1919). കോ-ഓർഡിനേഷൻ രസതന്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ വികസിപ്പിച്ചത് വെർണറാണ്. സൂറിച്ച് സർവകലാശാലയിലെ പ്രൊഫസ്സറായിരുന്ന അദ്ദേഹത്തിന് 1913ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനായിരുന്നു പുരസ്കാരം. അകാർബണിക രസതന്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് വെർണർ.

"https://ml.wikipedia.org/w/index.php?title=ആൽഫ്രെഡ്_വെർണർ&oldid=2361194" എന്ന താളിൽനിന്ന് ശേഖരിച്ചത്