ഫ്രെഡറിക് സാങ്ങർ
ദൃശ്യരൂപം
ഫ്രെഡറിക് സാങ്ങർ | |
---|---|
ജനനം | റെൻഡ്കോംബ്, Gloucestershire, ഇംഗ്ലണ്ട് | 13 ഓഗസ്റ്റ് 1918
മരണം | 19 നവംബർ 2013 | (പ്രായം 95)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | കേംബ്രിഡ്ജ് സർവകലാശാല |
അറിയപ്പെടുന്നത് | Amino acid sequence of insulin, dideoxy method of sequencing DNA |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biochemist |
സ്ഥാപനങ്ങൾ | കേംബ്രിഡ്ജ് സർവകലാശാല Laboratory of Molecular Biology |
പ്രബന്ധം | The metabolism of the amino acid lysine in the animal body (1943) |
ഡോക്ടർ ബിരുദ ഉപദേശകൻ | Albert Neuberger |
ഡോക്ടറൽ വിദ്യാർത്ഥികൾ | Rodney Robert Porter എലിസബെത് ബ്ലാക്ബേൺ |
'ജിനോമിക്സ്' എന്ന ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഫ്രെഡറിക് സാങ്ങർ.[1] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം രണ്ടുതവണ നേടിയ ഏകവ്യക്തിയും രണ്ടുനോബൽ സമ്മാനങ്ങൾ നേടിയിട്ടുള്ള നാലുവ്യക്തികളിൽ ഒരാളുമാണ് സാങ്ങർ.[2]
ജീവിതരേഖ
[തിരുത്തുക]1918 ആഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ റെൻഡ്‌കോമ്പിലാണ് സാങ്ങർ ജനിച്ചത്.[3]
നോബൽ സമ്മാനങ്ങൾ
[തിരുത്തുക]അമിനോആസിഡുകൾ ചങ്ങലചേർന്ന് എങ്ങനെ ഇൻസുലിൻ പ്രോട്ടീൻ രൂപപ്പെടുന്നു എന്ന് കണ്ടെത്തിയതിനാണ് 1958 ൽ സാങ്ങർ നൊബേൽ പുരസ്‌ക്കാരത്തിന് അർഹനായത്. ശരീരത്തിലെ ഏത് പ്രോട്ടീനിനെയും വിശകലനം ചെയ്യാനുള്ള മാർഗ്ഗമാണ് ആ കണ്ടെത്തലോടെ ശാസ്ത്രലോകത്തിന് ലഭിച്ചത്.[4]
1980 ൽ സാങ്ങറെ തേടി രസതന്ത്രത്തിനുള്ള രണ്ടാമത്തെ നോബെൽ പുരസ്കാരം എത്തി. ജനറ്റിക് കോഡിലെ രാസാക്ഷരങ്ങൾ 'വായിച്ചെടുക്കാനു'ള്ള വിദ്യ കണ്ടെത്തിയതിനായിരുന്നു ആ ബഹുമതി.[5]
അവലംബം
[തിരുത്തുക]- ↑ 'ജിനോമിക്‌സിന്റെ പിതാവ്' ഫ്രെഡറിക് സാങ്ങർ വിടവാങ്ങി Archived 2013-11-25 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 21
- ↑ http://www.nobelprize.org/nobel_prizes/facts/
- ↑ Frederick Sanger - Biographical - Nobelprice.org
- ↑ The Nobel Prize in Chemistry 1958
- ↑ The Nobel Prize in Chemistry 1980