Jump to content

ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
സംവിധാനംസ്റ്റീവൻ സ്പിൽബർഗ്ഗ്
നിർമ്മാണംറോബർട് വാട്സ്
Executive producers:
ജോർജ് ലൂക്കാസ്
Frank Marshall
രചനJeffrey Boam
Story:
George Lucas
Menno Meyjes
Uncredited:
Tom Stoppard
അഭിനേതാക്കൾഹാരിസൺ ഫോർഡ്
ഷീൻ കോണറി
Alison Doody
Denholm Elliott
Julian Glover
River Phoenix
John Rhys-Davies
സംഗീതംജോൺ വില്യംസ്
ഛായാഗ്രഹണംDouglas Slocombe
ചിത്രസംയോജനംMichael Kahn
സ്റ്റുഡിയോLucasfilm Ltd.
വിതരണംParamount Pictures
റിലീസിങ് തീയതിമേയ് 24, 1989 (1989-05-24)
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്$55,364,887[1]
സമയദൈർഘ്യം127 minutes
ആകെ$474.17 million

ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ സാഹസിക ചലച്ചിത്രമാണ്. ഇന്ത്യാനാ ജോൺസ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. മികച്ച ബോക്സോഫീസ് വിജയം ഈ ചിത്രം നേടുകയുണ്ടായി. 474,171,806 ഡോളറാണ് ലോകമെമ്പാടും നിന്ന് നേടിയത്.

അവലംബം

[തിരുത്തുക]
  • Rinzler, J.W. (2008). The Complete Making of Indiana Jones. Random House. ISBN 9780091926618. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Joseph McBride (1997). Steven Spielberg: A Biography. New York City: Faber and Faber. ISBN 0-571-19177-0.
  • Douglas Brode (1995). The Films of Steven Spielberg. Citadel. ISBN 0-8065-1540-6.
  • "Bibliography". TheRaider.net.
  1. Rinzler, Bouzereau, "The Professionals: May 1988 to May 1989", p. 204 - 229.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: