ഇന്ത്യൻ 2
ഇന്ത്യൻ 2 | |
---|---|
സംവിധാനം | എസ്. ഷങ്കർ |
നിർമ്മാണം | എ. സുബാഷ്കരൻ |
രചന | എസ്. ഷങ്കർ ബി. ജയമോഹൻ (Dialogues) ലക്ഷ്മി ശരവണകുമാർ (Dialogues) കബിലൻ വൈരമുത്തു (Dialogues) |
അഭിനേതാക്കൾ | കമൽ ഹാസൻ കാജൽ അഗർവാൾ എസ്.ജെ. സൂര്യ നെടുമുടി വേണു |
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | രവി വർമ്മൻ ISC |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ലൈക്ക പ്രൊഡക്ഷൻസ് |
വിതരണം | ശ്രീ ലക്ഷ്മി ഫിലിംസ് (തെലങ്കാന) , ശ്രീ ഗോകുലം മൂവീസ് (കേരള) , റോമിയോ ഫിലിംസ് (കർണാടക) , പെൻ സ്റ്റുഡിയോസ് (വടക്ക് ഇന്ത്യ) |
റിലീസിങ് തീയതി | 12 ജൂലൈ 2024 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹150–300 കോടി [a] |
ആകെ | est. ₹147 കോടി[7] |
എസ്. ഷങ്കർ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ വിജിലൻ്റ് ആക്ഷൻ ചലച്ചിത്രമാണ് ഇന്ത്യൻ 2. 1996 - ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ അല്ലിരാജ സുബാഷ്കരൻ ആണ് നിർമ്മിച്ചത്.
കമൽ ഹാസൻ (ആദ്യഭാഗത്തിലെ കേന്ദ്രകഥാപാത്രമായ സേനാപതിയായി), സിദ്ധാർത്ഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആദ്യഭാഗത്തിൽ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവിന് പകരം നന്ദു പൊദുവാൾ ഈ ചിത്രത്തിൽ അഭിനയിച്ചു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും യഥാക്രമം എസ്. രവി വർമ്മനും എ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്. [8] ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.[7]
അഭിനയിച്ചവർ
[തിരുത്തുക]- കമൽ ഹാസൻ ട്രിപ്പിൾ റോളിൽ - സേനാപതി വീരശേഖരൻ "ഇന്ത്യൻ", ചന്ദ്രബോസ് "ചന്ദ്രു" ( ഇന്ത്യൻ-ൽ നിന്നുള്ള ഫ്ലാഷ്ബാക്ക് ഫൂട്ടേജ് ), വീരശേഖരൻ ബൽറാം (ഇന്ത്യൻ 3-ൽ നിന്നുള്ള അതിഥി വേഷം)[9]
- സിദ്ധാർത്ഥ് - ചിത്ര അരവിന്ദൻ
- എസ്.ജെ. സൂര്യ - "സകലകലാ വല്ലവൻ" സർഗുണ പാണ്ഡ്യൻ
- രാകുൽ പ്രീത് സിംഗ് - ദിശ
- പ്രിയ ഭവാനി ശങ്കർ - ആരതി തങ്കവേൽ
- ബോബി സിംഹ - പ്രമോദ് കൃഷ്ണസ്വാമി
- വിവേക് - ഇളങ്കോ (മരണാനന്തര സിനിമ)[10]
- കോവൈ ബാബു - വിവേകിന് ബോഡി ഡബിൾ
- നെടുമുടി വേണു - കൃഷ്ണസ്വാമി (മരണാനന്തര ചിത്രം)[11]
- നന്ദു പൊതുവാൾ - നെടുമുടി വേണുവിന് ബോഡി ഡബിൾ
- സമുതിരക്കനി - വരദരാജൻ
- കാളിദാസ് ജയറാം - നിലേഷ് കൃഷ്ണ
- ബ്രഹ്മാനന്ദം - രമണ റെഡ്ഡി
- ഉദയ് മഹേഷ് - സുഗുമാരൻ
- ഡൽഹി ഗണേഷ് - കൃഷ്ണ മോഹൻ
- ഫൈവ് സ്റ്റാർ കൃഷ്ണ - നമ്പ്യാർ
- മനോബാല - നഞ്ചുണ്ട മൂർത്തി (മരണാനന്തര ചിത്രം)
- ജഗൻ - തംബേഷ്
- ദീപാ ശങ്കർ - തംബേഷിൻ്റെ സഹോദരി
- നാഗേന്ദ്രബാബു - പരിസുതം എംഎൽഎ
- ഋഷികാന്ത് - ഹരീഷ്
- ഗുൽഷൻ ഗ്രോവർ - അമിത് അഗർവാൾ
- സയാജി ഷിൻഡെ - ബൽസിംഗ്
- സക്കീർ ഹുസൈൻ - ദർശൻ ഭായ്
- പീയൂഷ് മിശ്ര - കിഷൻ സിംഗ്
- അഖിലേന്ദ്ര മിശ്ര - മദൻലാൽ മേത്ത
- ഗഞ്ച കറുപ്പ് - ശിവജ്ഞാനം
- ഇമ്മാൻ അണ്ണാച്ചി - ഹരീഷിൻ്റെ അമ്മാവൻ
- ജി. മാരിമുത്തു - ചൊക്കലിംഗം (മരണാനന്തര സിനിമ)
- വിനോദ് സാഗർ - കിരുബാകരൻ
- യോഗ്‌രാജ് സിംഗ് - അമിതിൻ്റെ അംഗരക്ഷകൻ
- രേണുക - കനഗലത തങ്കവേൽ
- തമ്പി രാമയ്യ - തങ്കവേൽ
- കല്യാണി നടരാജൻ - ചിത്ര വരദരാജൻ
- സി. രംഗനാഥൻ - മുത്തുരാജ്
- രവി വെങ്കിട്ടരാമൻ - എഞ്ചിനീയർ കെ.കതിർവേൽ
- കൃഷ്ണകുമാർ മേനോൻ - ദിശയുടെ അച്ഛൻ
- ചേരൻരാജ് - പോലീസ് ഓഫീസർ
- കാജൽ അഗർവാൾ - ധക്ഷായിണി (ഇന്ത്യൻ 3 എന്നതിൽ നിന്നുള്ള അതിഥി വേഷം)[12]
- ഡെമി-ലീ ടെബോ - "കലണ്ടർ സോംഗ്" എന്ന ഗാനത്തിലെ ഒരു മോഡൽ (അതിഥിരൂപം)
- ഗുരു സോമസുന്ദരം - കോമൺ മാൻ (മോഷൻ ക്യാപ്‌ചർ വഴി)
നിർമ്മാണം
[തിരുത്തുക]2017 - ൽ തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണിൽ കമൽ ഹാസനാണ് ഇന്ത്യൻ 2 ചലച്ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ദിൽ രാജുവായിരുന്നു നിർമ്മാതാവെങ്കിലും പിന്നീട് 2018 നവംബർ 7 - ന് കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, തങ്ങളാണ് ചലച്ചിത്രം നിർമ്മിക്കുന്നതെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. [13] തമിഴ് സാഹിത്യകാരനായ ബി. ജെയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണകുമാർ എന്നിവർ ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കുന്നത്. [14][15] 2018 ഡിസംബറിൽ ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും 2019 - ൽത്തന്നെ ചിത്രീകരണം പൂർത്തിയാക്കുമെന്നും സംവിധായകൻ ഷങ്കർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ 2, തന്റെ 58 വർഷക്കാലത്തെ ചലച്ചിത്ര ജീവിതത്തിലെ അവസാനത്തെ ചലച്ചിത്രമായിരിക്കുമെന്ന് 2018 ഡിസംബറിൽ കമൽ ഹാസൻ പ്രഖ്യാപിക്കുകയുണ്ടായി. [16] 2018 ഡിസംബർ 14 - ന് ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും,[17] പിന്നീട് 2019 ജനുവരി 18 - നാണ് ആരംഭിച്ചത്. [18] 2019 ഫെബ്രുവരി 11 - ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണവും ആരംഭിച്ചു. [19]
സ്വീകരണം
[തിരുത്തുക]ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽനിന്നും വളരെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്.[20][21][22][23][24][25][26][27][28]
അവലംബം
[തിരുത്തുക]- ↑ Desk, South First (2024-07-11). "Indian 2 bookings open: 2.9 lakh tickets already sold for Kamal Haasan-starrer". The South First (in ഇംഗ്ലീഷ്). Retrieved 2024-07-12.
{{cite web}}
:|last=
has generic name (help) - ↑ "Kamal Haasan's 'Indian 2' to release on July 12, 1st single to be out on May 22". India Today (in ഇംഗ്ലീഷ്). 2024-05-20. Retrieved 2024-07-12.
- ↑ "Kamal Haasan's Indian 2 (Bharateeyudu 2) to storm the world in June - Telugu News". IndiaGlitz.com. 2024-04-06. Retrieved 2024-07-12.
- ↑ "'Indian 2': Will Kamal Haasan and Shankar's long-awaited sequel engrave the audience?". The Times of India. 2024-07-11. ISSN 0971-8257. Retrieved 2024-07-12.
- ↑ "Indian 2: Kamal Hassan featured sequel of Tamil blockbuster from 90s fails to impress audience at box office". Business Today (in ഇംഗ്ലീഷ്). 2024-07-12. Retrieved 2024-07-12.
- ↑ "Indian 2 FIRST Review Out: Kamal Haasan Film Disappoints; S Shankar 'Missed the Mark'". News18 (in ഇംഗ്ലീഷ്). 2024-07-12. Retrieved 2024-07-12.
- ↑ 7.0 7.1 "Indian 2 box office collection day 10: Kamal Haasan's starer earns Rs 2 crore on Sunday". India Today (in ഇംഗ്ലീഷ്). 30 July 2024. Retrieved 31 July 2024.
- ↑ "#indian2 Hi everyone! " Happy Pongal" - Director Mohammed sajeer". Twitter. Retrieved 2019-01-15.
- ↑ "Indian 2 movie first look: Kamal Haasan is back as Senapathi". Indian Express. 15 January 2019. Retrieved 15 January 2019.
- ↑ TNN (13 February 2019). "RJ Balaji joins the cast of Kamal Hassan's 'Indian 2'". Times of India. Retrieved 13 February 2019.
- ↑ TNN (7 September 2018). "Nedumudi Venu to return in Kamal Haasan's 'Indian 2'". Times of India. Retrieved 21 January 2019.
- ↑ IANS (12 December 2018). "Signing Indian 2 has been a step up in my career: Kajal Aggarwal". Indian Express. Retrieved 15 January 2019.
- ↑ Digital Native (8 November 2018). "Lyca Productions officially announces 'Indian 2' on Kamal Haasan's birthday". The News Minute. Retrieved 15 January 2019.
- ↑ "Shankar's 'Indian 2' gets another writer in Lakshmi Saravanakumar". The New Indian Express. Retrieved 15 January 2019.
- ↑ ChennaiMarch 23, India Today Web Desk; March 23, 2018UPDATED:; Ist, 2018 14:41. "Kamal Haasan's Indian 2: Writer Kabilan Vairamuthu joins Shankar's film". India Today. Retrieved 15 January 2019.
{{cite web}}
:|first3=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ ChennaiDecember 4, IndiaToday in; December 4, 2018UPDATED:; Ist, 2018 17:42. "Kamal Haasan announces retirement from acting: Indian 2 will be my last film". India Today (in ഇംഗ്ലീഷ്). Retrieved 2018-12-16.
{{cite web}}
:|first3=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ "Shankar: Indian 2 shoot will begin on December 14". Sify. Retrieved 15 January 2019.
- ↑ Chakraborthy, Antara (18 January 2019). "Kamal Haasan starrer Indian 2 goes on floors". The Indian Express. Retrieved 18 January 2019.
- ↑ http://www.sify.com/movies/kamal-haasan-denies-rumors-about-indian-2-news-tamil-tcjsbdjeedbbb.html
- ↑ "Indian 2 FIRST Review Out: Kamal Haasan Film Disappoints; S Shankar 'Missed the Mark'". News18 (in ഇംഗ്ലീഷ്). 12 July 2024. Retrieved 12 July 2024.
{{cite web}}
: CS1 maint: url-status (link) - ↑ "Indian 2 Twitter review: Kamal Haasan can't save this 'sinking ship', Shankar's film is a 'wasted opportunity'". Hindustan Times (in ഇംഗ്ലീഷ്). 12 July 2024. Retrieved 12 July 2024.
{{cite web}}
: CS1 maint: url-status (link) - ↑ "Indian 2 Movie Review: Kamal Haasan becomes the saving grace in a half-baked screenplay with great concept and story". PINKVILLA (in ഇംഗ്ലീഷ്). 2024-07-12. Retrieved 2024-07-12.
- ↑ "Indian 2 Movie Review : Indian 2 is a sequel of unwanted excesses". The Times of India. ISSN 0971-8257. Retrieved 2024-07-12.
- ↑ Prakash, B. V. S. (2024-07-12). "Indian 2 review: Kamal soars, yet his anti-corruption saga goes for a toss". www.deccanchronicle.com (in ഇംഗ്ലീഷ്). Retrieved 2024-07-12.
- ↑ "Indian 2 Review: Kamal Haasan-Shankar sequel has big scale but little emotions". OTTPlay (in ഇംഗ്ലീഷ്). Retrieved 2024-07-12.
- ↑ "'Indian 2' Review: Kamal Haasan-Shankar film is an emotionless social commentary". India Today (in ഇംഗ്ലീഷ്). 2024-07-12. Retrieved 2024-07-12.
- ↑ "INDIAN 2 / BHARATEEYUDU 2 REVIEW - A GIGANTIC MESS". indiaherald.com (in ഇംഗ്ലീഷ്). Retrieved 2024-07-12.
- ↑ "Indian 2 movie review: Kamal Haasan's film is visually striking, but filled with political sermons". Hindustan Times (in ഇംഗ്ലീഷ്). 2024-07-12. Retrieved 2024-07-12.
കുറിപ്പുകൾ
[തിരുത്തുക]- ↑ The South First,[1] India Today,[2] and Indiaglitz,[3] എന്നിവരുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്₹250 കോടി ആണ് ബഡ്ജറ്റ്, എന്നാൽ The Times of India റിപ്പോർട്ട് ചെയ്തത് ₹300 കോടിയും,[4] and Business Today,[5] News18 റിപ്പോർട്ട് പ്രകാരം₹150 കോടിയുമാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ്.[6]