ശിവാജി (തമിഴ് ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശിവാജി | |
---|---|
സംവിധാനം | എസ്. ഷങ്കർ |
നിർമ്മാണം | എം.എസ്. ഗുഹൻ എം. ശരവണൻ |
രചന | കഥ: എസ്. ഷങ്കർ സംഭാഷണം: സുജാതാ |
അഭിനേതാക്കൾ | രജനീകാന്ത് ശ്രിയ ശരൺ സുമൻ വിവേക് രഘുവരൻ മണിവണ്ണൻ |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | കെ.വി. ആനന്ദ് |
ചിത്രസംയോജനം | ആന്റണി |
വിതരണം | AVM പിരമിഡ് Ayngaran |
റിലീസിങ് തീയതി | ശബ്ദട്രാക്ക്: April 2, 2007 ചലച്ചിത്രം: ജൂൺ 15, 2007 ജൂൺ 14, 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | $17 ദശലക്ഷം |
സമയദൈർഘ്യം | 185 മിനിറ്റ് |
2007 ജൂണിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ശിവാജി. രജനികാന്ത് നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. ഷങ്കർ ആണ്. ശ്രിയ ശരൺ, വിവേക്, സുമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് ശിവാജി പുറത്തിറങ്ങിയത്. എഴുപതു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് ആഴ്ച്ചക്കുള്ളിൽ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി രൂപ നേടി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]